പരമോന്നത കോടതിയിൽ ഒരു വനിതാ അംഗം മാത്രം; ആശങ്കയെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നിലവിൽ ഒരേയൊരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്ക ഉണർത്തുന്നുവെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ഇക്കാര്യത്തിൽ ഗൗരവകരമായ ആത്മ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു....
കാലിന് പരിക്ക്; വീൽചെയറിൽ റോഡ് ഷോ നയിക്കാൻ മമത; പ്രകടനം ഇന്ന്
ന്യൂഡെൽഹി: നന്ദിഗ്രാമിൽ ആക്രമണത്തിൽ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം ആശുപത്രി വിട്ട തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ഇന്ന് ഉച്ചക്ക് പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ...
ഫോൺ വിവാദം; വിനോദിനി ബാലകൃഷ്ണൻ പോലീസിന് പരാതി നൽകി
തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന...
അംബാനിക്ക് ബോംബ് ഭീഷണി; മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റിൽ. ഏറ്റുമുട്ടല് വിദഗ്ധൻ സച്ചിന് വാസിനെയാണ് എന്ഐഎ അറസ്റ്റ് ചെയ്തത്....
ഗോവധ നിരോധനത്തിന് ശേഷം കർണാടകയിൽ ഗോമൂത്ര-ചാണക ഗവേഷണ കേന്ദ്രം
ബംഗളൂരു: കര്ണാടകയിലെ ബെളഗാവിയില് ഗോമൂത്ര ചാണക ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. കേശവ സ്മൃതി ട്രസ്റ്റ് ആണ് ബെളഗാവി നഗരത്തില്നിന്നു 100 കിലോമീറ്റര് അകലെയുള്ള കൗജലാഗി ഗ്രാമത്തിലാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ആര്എസ്എസ് അംഗങ്ങളാണ്...
ഗുണ നിലവാരമില്ലാത്ത പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം; പൊതുജന അഭിപ്രായം അറിയിക്കാം
ന്യൂഡെൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സംശയത്തിലാണ്. നിരോധനം ഏത് രീതിയിലാകും നടപ്പിലാക്കുക, ബദൽ മാർഗങ്ങൾ എന്തൊക്കെയാകും എന്നിങ്ങനെയുള്ള ആശങ്കകൾ പലരും...
നേമം സസ്പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്ഥാനാർഥി; ഉമ്മൻചാണ്ടി പുതുപ്പളളിയിൽ തന്നെ
തിരുവനന്തപുരം: നേമത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചു. കെ മുരളീധരൻ നേമത്ത് കോൺഗ്രസ് സ്ഥാനാർഥിയാകും. ഹൈക്കമാൻഡിന്റേതാണ് നിർണായക തീരുമാനം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി തന്നെ മൽസരിക്കും. ഇതിനോടൊപ്പം തർക്കം നിലനിന്നിരുന്ന മറ്റ് ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ...
കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി
ന്യൂഡെല്ഹി: റേറ്റിങ്ങിനായി ആര്ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്ന് യുവ പരിസ്ഥിതി പ്രവർത്തക ദിഷാ രവി. ഗ്രെറ്റ ടൂള്കിറ്റ് കേസില് അറസ്റ്റിന് ശേഷം സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിഷ. കോടതിയല്ല ചാനലുകളാണ്...








































