എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റത്തിനായി നാളെ വരെ അപേക്ഷിക്കാം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നാളെ (മാർച്ച് 12) വൈകിട്ട് 4 വരെ സമർപ്പിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുക.
അതേസമയം എസ്എസ്എല്സി, പ്ളസ്ടു പരീക്ഷകളുടെ കാര്യത്തില്...
മമതക്ക് നേരെ കയ്യേറ്റം; ബംഗാളിൽ വ്യാപക പ്രതിഷേധം, റോഡുകൾ തടഞ്ഞു
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. പശ്ചിമ ബംഗാളിൽ ഉടനീളം പ്രതിഷേധ റാലി നടത്തുകയും ചിലയിടങ്ങളിൽ റോഡ് ഉപരോധിക്കുകയും...
കുറ്റ്യാടി- പൊന്നാനി പ്രതിഷേധങ്ങൾ പ്രാദേശിക വികാരപ്രകടനം; നടപടി വേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം
ഡെൽഹി: കുറ്റ്യാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങൾ പാർട്ടിയെ ഞെട്ടിച്ചെങ്കിലും തൽക്കാലം നടപടിയെടുത്ത് പ്രശ്നം വഷളാക്കേണ്ടതില്ല എന്ന തീരുമാനവുമായി സിപിഎം കേന്ദ്ര നേതൃത്വം. സംസ്ഥാന- ദേശീയ താൽപ്പര്യങ്ങൾ പരിഗണിച്ചാണ് സീറ്റു വിഭജനവും സ്ഥാനാർഥി നിർണ്ണയവും പൂർത്തിയാക്കിയതെന്ന്...
കോവിഡ് വ്യാപനം; നാഗ്പൂരിൽ 15 മുതൽ ലോക്ക്ഡൗൺ
മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് തടസം ഉണ്ടാകില്ല. സംസ്ഥാനത്ത് ഒരു മാസത്തോളമായി കോവിഡ്...
ജീവിതത്തിനുള്ള പ്രായോഗിക നിര്ദേശം; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് പ്രധാനമന്ത്രി
ഡെൽഹി: ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്ദേശമാണ് ഭഗവത് ഗീതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിത്ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ ബുക്ക് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
യുവാക്കളോട് ഭഗവത്...
ഒരു ദിവസം നേടിയത് 2500 കോടി ഡോളര്; നേട്ടവുമായി ഇലോണ് മസ്ക്
പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കി ടെസ്ലയും ഇലോണ് മസ്കും. ഒറ്റ ദിവസം കൊണ്ട് മസ്ക് നേടിയത് 2500 കോടി ഡോളറിന്റെ വരുമാന വര്ധനവാണ്. ടെസ്ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്ധിച്ചതോടെയാണ്...
ബംഗാളിൽ ജെഎൻയു നേതാവ് ഐഷി ഘോഷ് സിപിഐഎം സ്ഥാനാർഥി
ന്യൂഡല്ഹി: ബംഗാള് നിയമസഭാ തിരഞ്ഞെടുപ്പില് ജെഎന്യു വിദ്യാര്ഥി യൂണിയൻ പ്രസിഡണ്ടും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ് മൽസരിക്കും. സിപിഎം സ്ഥാനാർഥിയായി ജമുരിയ മണ്ഡലത്തില് നിന്നാകും ഐഷി ഘോഷ് പോരാട്ടത്തിന് ഇറങ്ങുക. ഇതോടെ ജെഎന്യു...
കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കില്ല; കേരളാ കോൺഗ്രസ് വിട്ട് നൽകിയാൽ ഏറ്റെടുക്കും
കോഴിക്കോട്: കേരളാ കോൺഗ്രസിന് നൽകിയ കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ ചോദിക്കില്ല. ജോസ് കെ മാണി വിട്ടുനല്കിയാല് മാത്രം സീറ്റ് ഏറ്റെടുക്കുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സിപിഐഎം പ്രാദേശിക ഘടകത്തിന്റെ പിന്തുണയില്ലാതെ കുറ്റ്യാടിയില്...








































