Fri, Nov 13, 2026
27 C
Dubai

തമിഴ്‌നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെക്ക് ഉള്ളിൽ ധാരണ ആയതായി റിപ്പോർട്. കൂടാതെ ഒരു രാജ്യസഭാ സീറ്റും കോൺഗ്രസിന് നൽകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ...

വിജയയാത്ര സമാപനം ഇന്ന്: അമിത് ഷാ വരുന്നു; ചില പ്രമുഖർകൂടി ഇന്ന് ബിജെപിയിലേക്ക്

തിരുവനന്തപുരം: രാഷ്‌ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ചിലപ്രമുഖർ കൂടി ഇന്ന് ബിജെപിയിലെത്തും എന്നാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. പ്രശസ്‌തനായ എഴുത്തുകാരൻ, ഒരു പ്രശസ്‌ത ഡോക്‌ടർ, ഒരു സംവിധായകൻ, ഒരു കവി, ഒരു യൂട്യൂബറും സഞ്ചാരിയുമായ...

എസ്‌വൈഎസിന് സ്‌റ്റേറ്റ് ഭാരവാഹികളായി; നയ-സമീപന കരടിന് കൗൺസിൽ അംഗീകാരം

കോഴിക്കോട്: എസ്‌വൈഎസ്‌ സ്‌റ്റേറ്റ് യൂത്ത് കൗൺസിലിൽ പുതിയ സംസ്‌ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ത്വാഹാ സഖാഫി പ്രസിഡണ്ടായും ഡോ. എപി അബ്‌ദുൽ ഹകീം അസ്ഹരി ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് പറവൂര്‍ ഫിനാന്‍സ് സെക്രട്ടറിയായുമാണ്...

എൽജിബിടിക്യു കമ്യൂണിറ്റിയെ രക്‌ത ദാനത്തിൽ നിന്നും വിലക്കുന്നതിന് എതിരെ ഹരജി

ഡെൽഹി: ട്രാൻസ്ജെൻഡേഴ്‌സ്, ലൈംഗിക തൊഴിലാളികൾ, ഗേ എന്നിവർ രക്‌ത ദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ  സുപ്രീം കോടതിയിൽ ഹരജി. വിഷയം പരിഗണിച്ച ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര...

ബംഗാൾ തിരഞ്ഞെടുപ്പ്; മമതക്ക് വെല്ലുവിളിയായി നന്ദിഗ്രാമില്‍ മൽസരിക്കുന്നത് സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബംഗാളിൽ ബിജെപി 57 സീറ്റിലെ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമിൽ മൽസരിക്കുന്നത് ബിജെപിയുടെ സുവേന്ദു അധികാരിയാണ്. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതയുടെ വലംകൈയും വിശ്വസ്‌തനുമായിരുന്നു സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ്...

അന്താരാഷ്‍ട്ര വനിതാ ദിനത്തിൽ പോലീസ് സ്‌റ്റേഷൻ ചുമതല വനിതാ ഓഫീസർക്ക്

തിരുവനന്തപുരം: അന്താരാഷ്‍ട്ര വനിതാ ദിനമായ തിങ്കളാഴ്‌ച സംസ്‌ഥാനത്തെ പരമാവധി പോലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. സ്‍ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് കേരളാ പോലീസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ...

എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

എറണാകുളം: ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കാലടി സ്വദേശികളായ കുട്ടികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി...

നൂറാം ദിനം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കര്‍ഷകര്‍

ഡെൽഹി: നൂറാം ദിനത്തിലേക്ക് കടന്ന കര്‍ഷക സമരത്തില്‍ രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് വേ കര്‍ഷകര്‍ അഞ്ച് മണിക്കൂര്‍ ഉപരോധിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച...
- Advertisement -