കർഷക പ്രക്ഷോഭത്തിലെ ‘സ്ത്രീ കരുത്തിന്’ ടൈം മാഗസിന്റെ ആദരം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും മാസങ്ങളായി സമരം ഇരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ആദരിച്ച് ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ...
ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി
പത്തനംതിട്ട: ബിലീവേഴ്സ് ചർച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെപി യോഹന്നാൻ ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കമുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ...
മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി
പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംക്ഷനിൽ നിന്ന് 10 കിലോഗ്രാം മായം ചേർത്ത മൽസ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർത്തിയ മൽസ്യം പിടികൂടിയത്.
ജംക്ഷനിലെ...
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കിയില്ല; ഹരജി ആറാഴ്ചക്ക് ശേഷം പരിഗണിക്കും
ന്യൂഡെൽഹി: സ്വര്ണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച ഹരജി ആറാഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അതുവരെ ശിവശങ്കറിന് ജാമ്യത്തിൽ തുടരാം. ശിവശങ്കറിനെ...
ഐഎസ്എൽ പ്ളേ ഓഫിന് ഇന്ന് തുടക്കം; ആദ്യ സെമിയിൽ ഗോവ മുംബൈക്ക് എതിരെ
ഗോവ: ഐഎസ്എൽ കിരീട വിജയികളെ അറിയാൻ നാല് മൽസരങ്ങൾ മാത്രം ശേഷിക്കെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ സെമിയിലെ ഒന്നാം പാദ മൽസരത്തിൽ കരുത്തരായ മുംബൈ സിറ്റിയും എഫ്സി ഗോവയും...
‘മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം; ഡോളർ കടത്തിൽ സിപിഎം- ബിജെപി ഒത്തുകളി’
തിരുവനന്തപുരം: മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞത്...
ലാവ്ലിൻ കേസ്; പരാതിക്കാരൻ ഇഡിക്ക് മുൻപിൽ ഹാജരായി
കൊച്ചി: ലാവ്ലിൻ കേസിലെ പരാതിക്കാരനായ ടിപി നന്ദകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. 2006ൽ നന്ദകുമാർ ഡിആർഐക്ക് നൽകിയ പരാതിയിലാണ് 15 വര്ഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ ഉണ്ടാവുന്നത്. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി...
ഡോളര് കടത്ത്; മുഖ്യമന്ത്രിക്കും സ്പീക്കര്ക്കും നേരിട്ട് പങ്കെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി
കൊച്ചി: ഡോളര് കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര് പി ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും...








































