തമിഴ്നാട്ടിൽ താരസഖ്യം; കമൽ ഹാസനുമായി വിജയകാന്ത് ചർച്ച നടത്തും
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ താരസഖ്യത്തിന് കളമൊരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് ഉടൻ കൂടിക്കാഴ്ച നടത്തും.
സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് വിജയകാന്തിന്റെ ഡിഎംഡികെ പാർട്ടി,...
എഐഎഡിഎംകെ കേരളത്തിലും പ്രവര്ത്തനം വ്യാപിപ്പിക്കുന്നു; തിരഞ്ഞെടുപ്പിൽ പത്തിലേറെ മണ്ഡലങ്ങളില് മൽസരിക്കും
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്ട്ടികളിലൊന്നായ എഐഎഡിഎംകെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) കേരളത്തിലും പ്രവര്ത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില് പത്തിലേറെ മണ്ഡലങ്ങളില് സ്ഥാനാര്ഥികളെ...
കേന്ദ്രസേന എത്തി; വോട്ടെണ്ണൽ കഴിയുന്നതുവരെ സുരക്ഷ
പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബേക്കൽ പോലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി. ബിഎസ്എഫ് ഇൻസ്പെക്ടർ എആർ മുഖർജിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയാണ് ഇന്നലെയെത്തിയത്.
വോട്ടെണ്ണൽ കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും. പെരിയയിൽ സേനാംഗങ്ങൾ റൂട്ട്...
ഇന്ധനവില വർധന; എക്സൈസ് നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു
ന്യൂഡെൽഹി: എക്സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുള്ള പുതിയ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്...
കളമശേരിയിലെ സ്ഥാനാർഥിത്വം മാദ്ധ്യമ സൃഷ്ടി; എഎ റഹീം
തിരുവനന്തപുരം: കളമശേരിയില് താന് സിപിഎം സ്ഥാനാർഥി ആകുമെന്നത് മാദ്ധ്യമ സൃഷ്ടി മാത്രമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. പാര്ട്ടി തന്നോട് മൽസരിക്കാന് ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് ചോദിച്ചു വാങ്ങുന്ന ചരിത്രം ഡിവൈഎഫ്ഐക്കില്ല. തിരഞ്ഞെടുപ്പില്...
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവെപ്പ് എടുക്കുക.
ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; വിജയ പ്രതീക്ഷയിൽ ബിജെപി
ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 81 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത വർഷം...
യുഡിഎഫിന്റെ തെക്കൻ മേഖലാ തീരദേശ ജാഥ ഇന്ന് തുടങ്ങും
തിരുവനന്തപുരം: യുഡിഎഫിന്റെ തെക്കന് മേഖലാ തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ് നയിക്കുന്ന യാത്രയുടെ ഉൽഘാടനം വൈകീട്ട് അഞ്ചിന് വിഴിഞ്ഞം പൊഴിയൂരില് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് നിർവഹിക്കും. നിയമസഭാ...








































