Fri, Nov 13, 2026
28 C
Dubai

സിപിഎമ്മും കോണ്‍ഗ്രസും കൈകോർത്ത് കൂറ്റൻറാലി; ബംഗാളില്‍ പ്രചാരണത്തിന് തുടക്കം

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം- കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദീഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. പതിനായിരങ്ങളെ അണിനിരത്തിയാണ് എല്‍ഡിഎഫും കോണ്‍ഗ്രസും റാലി...

ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്‌റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാ ശേഷിക്കപ്പുറം...

മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്

മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിലാക്കണം; നിർദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്

ഡെൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്‌ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെവി സുബ്രഹ്‌മാണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്‌ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം...

സമരക്കാരുമായുള്ള മന്ത്രിതല ചര്‍ച്ച വൈകിവന്ന വിവേകം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ തയാറായ സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്...

പോസിറ്റിവിറ്റി 5.18, രോഗമുക്‌തി 4333, രോഗബാധ 3254

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,710 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 62,769 പരിശോധന ആണ്. ഇതിൽ രോഗബാധ 3254 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4333...

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തു വെച്ച് അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്. വൈക്കം വഞ്ചിയൂര്‍...

അരുണാചല്‍ പ്രദേശ് കോവിഡ് മുക്‌തമായി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് പൂര്‍ണമായും കോവിഡ് മുക്‌തമായി. ചികിൽസയിൽ ഉണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്‌ച രോഗമുക്‌തി നേടിയതോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 16,836 പേര്‍ക്കാണ് അരുണാചല്‍ പ്രദേശില്‍ ഇതു...
- Advertisement -