ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത വിമാന യാത്രക്കാർക്ക് ഇളവ് നൽകാൻ അനുമതി
ന്യൂഡെൽഹി: ചെക്ക്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയിൽ ഇളവ് നൽകാൻ ആഭ്യന്തര വിമാന കമ്പനികൾക്ക് അനുമതി നൽകിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിജ്ഞാപനം പുറത്തിറക്കി....
പോസിറ്റിവിറ്റി 5.41, രോഗമുക്തി 4142, രോഗബാധ 3671
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,582ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,812 പരിശോധന ആണ്. ഇതിൽ രോഗബാധ 3671 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4142 ഉമാണ്....
കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ
ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു. കേരളത്തില് ഏപ്രില് ആറിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് സുനില് അറോറ വാർത്താ സമ്മേളനത്തില്...
ജോൺ എബ്രഹാമിന്റെ ‘മുംബൈ സാഗ’യുടെ ട്രെയിലർ പുറത്തിറങ്ങി
ജോണ് എബ്രഹാമിനെ നായകനാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം 'മുംബൈ സാഗ'യുടെ ട്രെയിലർ പുറത്തിവിട്ടു. മൂന്ന് മിനിറ്റ് ദൈര്ഘ്യമുള്ള ട്രെയിലര് ചടുലതയുള്ള ആക്ഷന് രംഗങ്ങളാല് സമ്പന്നമാണ്. അധോലോക ഇടപാടുകളുടെ കേന്ദ്രമായിരുന്ന മുംബൈയുടെ...
കേരളത്തിൽ 8 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു
കൊച്ചി: ദക്ഷിണ റെയിൽവേ 20 മെമു സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു. ഇതിൽ 8 സർവീസുകൾ കേരളത്തിൽ ഉള്ളതാണ്. ഞായറാഴ്ച സർവീസുണ്ടാകില്ല.
അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഏഴ് പേർ അറസ്റ്റിൽ
തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. 20 പേരെ പ്രതിചേർത്ത് എടുത്ത കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ആളൂര് സ്വദേശിനിയായ പെണ്കുട്ടിയാണ് പീഡനത്തിന്...
ഓഹരി വിപണിയിൽ കനത്ത നഷ്ടം; സെൻസെക്സ് 1,939 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഒൻപത് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി സെൻസെക്സ്. 1,939 പോയിന്റ് താഴ്ന്ന് 49,099.99 നിലവാരത്തിലേക്കാണ് സൂചിക പിൻവാങ്ങിയത്. നിഫ്റ്റിയാകട്ടെ 568 പോയിന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചക്ക് ശേഷം സെൻസെക്സ്...
നാടകം നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കൂ; രാഹുലിനോട് തോമസ് ഐസക്
തിരുവനന്തപുരം: നാടകം കളി നിർത്തി രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തന്റേടം കാണിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന ഒരു...








































