Fri, Nov 13, 2026
29 C
Dubai

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആസൂത്രിതമെന്ന് പോലീസ് എഫ്‌ഐആർ

ആലപ്പുഴ: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമായിരുന്നു. ഒന്നാംപ്രതി ഹര്‍ഷാദും രണ്ടാം...

ITSR ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കണം; അഡ്വ. കെ ശിവരാമൻ വിസിക്ക് കത്ത് നൽകി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഐടിഎസ്‌ആർ സെന്ററിനു ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യപ്പെട്ട് മുൻ സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് കെ ശിവരാമൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത്നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബൽ വിദ്യാർഥികൾക്കുള്ള സ്‌ഥാപനമാണ് ഇൻസ്‌റ്റിറ്റ്യൂട്ട്...

പോസിറ്റിവിറ്റി 5.78, രോഗമുക്‌തി 4652, രോഗബാധ 3677

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 70,568 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,582 പരിശോധന ആണ്. ഇതിൽ രോഗബാധ 3677 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4652 ഉമാണ്....

‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഡെല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. 'പങ്കാളികളായി ഒരുമിച്ച്...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിൽ നിരോധനാജ്‌ഞ

ആലപ്പുഴ: വയലാറിൽ ആര്‍എസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്‌ടർ ഉത്തരവിട്ടു. വ്യാഴാഴ്‌ച മുതല്‍...

ഒമാനിലെ ബീച്ചുകളിലെയും പാര്‍ക്കുകളിലെയും നിയന്ത്രണം തുടരും

മസ്‌ക‍റ്റ്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ കോവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനം. ഇതിന് പുറമെ രാജ്യത്തെ റസ്‌റ്റ് ഹൗസുകള്‍,...

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം; യുകെ കോടതി

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാമെന്ന് യുകെ കോടതി. നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു ലണ്ടനിലെ വെസ്‌റ്റ്...

കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവെച്ചു. കളക്ഷൻ കുറവാണെന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവെച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്‌ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ റിലീസുകൾ...
- Advertisement -