ബാഗിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു, കാറിൽ വച്ച് ഉപദ്രവിച്ചു; ബിന്ദു
ആലപ്പുഴ: ദുബായില് നിന്ന് നല്കിയ ബാഗിൽ സ്വര്ണമാണെന്ന് ആദ്യം അറിയില്ലായിരുന്നു എന്ന് ബിന്ദു. ദുബായില് വച്ച് ഹനീഫ എന്നയാളാണ് നാട്ടിലെത്തിക്കാന് ബാഗ് നല്കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്ത്തിയാക്കി വിമാനത്തില് കയറിയതിന് ശേഷമാണ്...
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി; നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യോഗം
ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചര്ച്ച ചെയ്യാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നാളെ യോഗം ചേരും. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള് യോഗം വിലയിരുത്തും.
മുഖ്യ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്; ജീവനക്കാരന് സസ്പെന്ഷന്
റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഭവം വിവാദമാകുന്നു. സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററായ 'എഡബ്ള്യൂ 109 പവർ എലൈറ്റിൽ' ആണ് ഫോട്ടോഷൂട്ട് നടന്നത്.
ജനുവരി 20നായിരുന്നു ഫോട്ടോഷൂട്ട് നടന്നതെങ്കിലും...
പോസിറ്റിവിറ്റി 5.80, രോഗമുക്തി 4823, രോഗബാധ 4034
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 38,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,604 പരിശോധന ആണ്. ഇതിൽ രോഗബാധ 4034 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4823 ഉമാണ്....
നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു; അധികൃതരുടെ വീഴ്ചയെന്ന് ആരോപണം
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം.
പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി...
കേരളത്തിലെ ശത്രുക്കൾ ഡെൽഹിയിൽ മിത്രങ്ങൾ; കോൺഗ്രസിനും സിപിഎമ്മിനും എതിരെ പ്രഹ്ളാദ് ജോഷി
തിരുവനന്തപുരം: കേരളത്തില് ശത്രുത പുലർത്തുന്ന എല്ഡിഎഫും യുഡിഎഫും ഡെല്ഹിയില് വളരെ അടുത്ത സൗഹൃദത്തിലാണെന്നു കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. തിരുവനന്തപുരത്ത് നടത്തിയ വാര്ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.
"കേരളത്തില് എല്ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. പല...
കര്ണാടക അതിര്ത്തിയിലെ തടയല്; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കേരളത്തില് നിന്നുള്ള യാത്രക്കാരെ കര്ണാടക അതിര്ത്തികളില് തടയുന്നത് ഒഴിവാക്കാന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കര്ണാടക നിയന്ത്രണം ഏര്പ്പടുത്തിയത് മൂലം വിദ്യാര്ഥികളും ആശുപത്രി ആവശ്യങ്ങള്ക്കായി...
‘ടൂൾ കിറ്റ്’ കേസ്; പരിസ്ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം
ന്യൂഡെൽഹി: പരിസ്ഥിതി പ്രവർത്തക ദിഷാ രവിക്ക് ഡെൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷാ രവിയെ അറസ്റ്റ് ചെയ്തിരുന്നത്.
ദിഷയെ തിങ്കളാഴ്ച...








































