രാജ്യത്ത് 14,199 കോവിഡ് കേസുകൾ കൂടി; 9,695 പേർക്ക് രോഗമുക്തി
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിൽസയിലായിരുന്ന 9,695 പേർ രോഗമുക്തരായി. 83 കോവിഡ് മരണങ്ങളാണ്...
ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി
കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. 'രണ്ടില' ചിഹ്നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്നം ജോസ് കെ മാണിക്ക്...
മന്ത്രിമാരുടെ പേരില് തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്ക്കാരും
തിരുവനന്തപുരം: സരിതക്കെതിരെയുള്ള പരാതികളും ആരോപണങ്ങളും നിത്യസംഭവമായി മാറിയിട്ടും പോലീസും സംസ്ഥാന സർക്കാരും നിശബ്ദത പാലിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ്. പൊതുമേഖല സ്ഥാപനങ്ങളിൽ പിന്വാതില് നിയമനം ഉറപ്പുനല്കി ലക്ഷങ്ങള് തട്ടിയെന്ന പരാതിയിലാണ് സരിതക്കെതിരെ ഒരു...
ജില്ലയിൽ ചുഴലിക്കാറ്റ്; കനത്ത കൃഷിനാശം
കണ്ണൂർ: ജില്ലയിലെ ഉളിക്കൽ, കേളകം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. കാറ്റിൽ മരം വീണും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ഇന്നലെ വൈകിട്ട് ഉണ്ടായ വേനൽ...
ഭീമ കൊറഗാവ്; വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ തെലുഗു കവി വരവരറാവു ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി നല്കിയ ജാമ്യാപേക്ഷയില് മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. ആരോഗ്യവാനായി ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ് റാവുവിന് നേരെ...
ഇന്ത്യക്ക് അപമാനമായി രാജ്യ തലസ്ഥാനത്ത് വീണ്ടും ബാലവേല; 11 കുട്ടികളെ രക്ഷപ്പെടുത്തി
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് ഇന്ത്യക്ക് അപമാനമായി വീണ്ടും ബാലവേല കണ്ടെത്തി. ബേക്കറി നിർമാണശാല ഉൾപ്പടെ ചെറുകിട സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 11 ആൺ കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. രക്ഷപ്പെടുത്തിയ...
ഗൗരി ലങ്കേഷ് വധം; പ്രതികൾക്ക് ജാമ്യമില്ല
ബംഗളൂരു: മാദ്ധ്യമ പ്രവര്ത്തക ഗൗരി ലേങ്കഷിനെ വീട്ടുമുറ്റത്ത് വച്ച് വെടിവെച്ചു കൊന്ന കേസിലെ ആറ് പ്രതികള്ക്ക് ജാമ്യം നിഷേധിച്ചു. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുഖ്യ പ്രതി പരശുറാം വാഗ്മോറും ഇയാളെ...
ചന്ദ്രയാൻ 3; വിക്ഷേപണം 2022ലേക്ക് മാറ്റി
ന്യൂഡെൽഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണം മാറ്റി. ചന്ദ്രയാൻ 3 ദൗത്യം 2022ൽ നടക്കുമെന്ന് ഐഎസ്ആർഒ തലവൻ കെ ശിവൻ അറിയിച്ചു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് കഴിഞ്ഞ...








































