Fri, Nov 13, 2026
29 C
Dubai

വികസനമാണ് രാജ്യത്തിന്റെ മതം; കേരളത്തിന്റെ പിന്തുണ തേടുന്നതായി പ്രധാനമന്ത്രി

ന്യൂഡെൽഹി: വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ഭരണം കാഴ്‌ച വെക്കുന്നതിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കും ഉള്ളതാണ്. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്നതാണ്...

ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതാണ്. എന്നാൽ, സ്‌ഥാനാർഥികളുടെ ജയസാധ്യത കൂടി നോക്കണമെന്നും വെള്ളാപ്പള്ളി...

ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: ടൂൾകിറ്റ് കേസിൽ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി പോലീസിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ...

പോസിറ്റിവിറ്റി 6.67, രോഗമുക്‌തി 4854, രോഗബാധ 4505

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,506 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,574 പരിശോധന ആണ്. ഇതിൽ രോഗബാധ 4505 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4854 ഉമാണ്....

15,730 അധിക പോളിങ് ബൂത്തുകൾ; മാർഗനിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്‌ഥാനത്ത്‌ അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15,730...

മാനനഷ്‌ടക്കേസ്; അമിത് ഷാക്കെതിരെ കോടതി നോട്ടീസ്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൻസ്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി നൽകിയ മാനനഷ്‌ടക്കേസിലാണ് പശ്‌ചിമ ബംഗാൾ എംപി-എംഎൽഎ കോടതി അമിത് ഷാക്കെതിരെ സമൻസ് അയച്ചത്. ഫെബ്രുവരി 22ന്...

കേരളാ മീഡിയ അക്കാദമി മാദ്ധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരളാ മീഡിയ അക്കാദമിയുടെ 2019ലെ മാദ്ധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു പ്രഖ്യാപിച്ചു. മലയാള മനോരമയിലെ കെ ഹരികൃഷ്‌ണനാണ് മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് അര്‍ഹനായത്. ബില്‍കീസ്...

വയോജന പരിചരണത്തിന് ‘അരികെ’; സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'അരികെ' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം...
- Advertisement -