ദൃശ്യം 2 നാളെയെത്തും; തിയേറ്റർ അനുഭവം നഷ്ടമെന്ന് ആരാധകർ
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒടിടി പ്ളാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.
അടച്ചിടൽ കാലത്തിന്...
കോഴിക്കോട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം
കോഴിക്കോട്: പയ്യോളിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. സിപിഎം പ്രവര്ത്തകന് സുബീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്ച്ചെ പന്ത്രണ്ടരയോടെയാണ്...
സണ്ണി ലിയോണിന് എതിരായ കേസ്; ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള വഞ്ചനാ കേസില് ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ ഷിയാസിന്റെ മൊഴിയെടുക്കും. നടിയുടെ മുംബൈ സിറ്റി ബാങ്കിലെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്. ഷിയാസ് 25...
ബഹ്റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന് കോവിഡ് ടെസ്റ്റുകൾ
മനാമ: കോവിഡ് മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് മൂന്ന് കോവിഡ് ടെസ്റ്റുകൾ നിർബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഇത് നിലവിൽ വരുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ബഹ്റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന്...
യുപിയില് അറസ്റ്റിലായ മലയാളി പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്ക് എതിരെ യുഎപിഎ
ലക്നൗ: ഉത്തര്പ്രദേശില് അറസ്റ്റിലായ മലയാളി പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്കെതിരെ യുഎപിഎ, ക്രിമിനല് കുറ്റങ്ങള് ചുമത്തി. കോഴിക്കോട് സ്വദേശി ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവര്ക്കെതിരെ ആണ് യുഎപിഎ ചുമത്തിയത്.
രണ്ടുപേരും കൂട്ടാളികള്ക്ക് സ്ഫോടക വസ്തുക്കള്...
ഐപിഎൽ താരലേലം ഇന്ന്; പ്രതീക്ഷയോടെ കേരള താരങ്ങൾ
ചെന്നൈ: ഈ വർഷത്തെ ഐപിഎൽ താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ്. 61 താരങ്ങളെയാണ്...
മേപ്പാടിയിലെ മരം മുറിച്ചു കടത്തൽ; അന്വേഷണത്തിന് സര്ക്കാര് നിര്ദ്ദേശം
വയനാട്: മേപ്പാടിയില് ഈട്ടി മരം മുറിച്ചു കടത്തിയ സംഭവത്തില് അന്വേഷണത്തിന് സര്ക്കാര് നിര്ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്ട് നല്കാന് വനംമന്ത്രി കെ രാജു പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്ക്ക് നിര്ദ്ദേശം നല്കി.
വനത്തിനകത്ത്...
സെമിത്തേരി ആക്ട് റദ്ദാക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സര്ക്കാര് കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്ത്തഡോക്സ് സഭ നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്ത്തഡോക്സ് വിഭാഗത്തിന്റെ വാദം. എന്നാല്...







































