Sat, Nov 14, 2026
27 C
Dubai

3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് 3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ 3,000 തസ്‌തികകൾ സൃഷ്‌ടിച്ചു. താൽക്കാലിക തസ്‌തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിൽ...

സ്‌ഥിരപ്പെടുത്തൽ നിർത്തിയത് ഭയന്നിട്ടല്ല; മന്ത്രി എംഎം മണി

തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപ്പെട്ടവരുടെ ജോലി നഷ്‌ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്നും അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു....

പോസിറ്റിവിറ്റി 6.99, രോഗമുക്‌തി 4832, രോഗബാധ 4892

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 74,352 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,953 പരിശോധന ആണ്. ഇതിൽ രോഗബാധ 4892 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4832 ഉമാണ്....

ഷബ്‌നം; സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റുന്ന വനിത

മധുര: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതക്ക് വധശിക്ഷ. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷക്ക് വിധേയയാകുന്ന വനിത. മധുരയിലെ ജയിലിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. അതേസമയം ഷബ്നത്തിനെ തൂക്കിലേറ്റുന്ന...

രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കൾ; എ വിജയരാഘവൻ

കൽപറ്റ: മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കളാണ് കോൺഗ്രസ്​ നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ ബിജെപിയുടെ സഹയാത്രികരാണ് കോൺഗ്രസുകാർ​. കേന്ദ്രത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. അതുകൊണ്ടാണ്​ കോൺഗ്രസ്​ എംപിമാർ ഓരോന്നായി ബിജെപിയിൽ...

ഇന്ത്യയിലെ സ്‍ത്രീകള്‍ക്കാവശ്യം തുല്യ നീതി; മാനനഷ്‌ടക്കേസിൽ എംജെ അക്ബറിന് തിരിച്ചടി

ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്‍കിയ മാനനഷ്‌ടക്കേസ് ഡെല്‍ഹി കോടതി തള്ളി. ക്രിമിനല്‍ മാനനഷ്‌ടം നിലനില്‍ക്കില്ലെന്നും ഇന്ത്യയിലെ സ്‍ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നും സ്‍ത്രീകളുടെ അന്തസിന് ഒരാളുടെ കീര്‍ത്തിയെക്കാൾ...

18 ആശുപത്രികള്‍ക്ക് 1,107 കോടി രൂപ അനുവദിച്ച് കിഫ്ബി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി,...

ചങ്ങരംകുളം കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പ്രതികൾകൂടി അറസ്‌റ്റിലായി. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഹക്കീമിനെ പെരുമ്പിലാവിലെ...
- Advertisement -