വാക്സിനേഷൻ; രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. മാത്രമല്ല, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കോവിഡ് കേസു...
മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം. സീധിയിൽ നിന്നും സത്നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. രാംപൂരിൽ വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ്...
‘ഇവിടെ രാഷ്ട്രീയമാണ് വിഷയം’; ഐഎഫ്എഫ്കെയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരിച്ച് സലിം കുമാർ
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനില് നിന്ന് തന്നെ ഒഴിവാക്കിയ സംഭവത്തില് പ്രതികരണവുമായി നടൻ സലിം കുമാര്. തന്നെ വിളിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള് പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സലിം കുമാര്...
59 ആശുപത്രികളിലെ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ 59 ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് നിര്വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്, താലൂക്ക്, ജില്ലാ ജനറല് ആശുപത്രികള്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള് എന്നിവിടങ്ങളിലെ...
ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ
കൊച്ചി: മോഹന്ലാല് ചിത്രം ദൃശ്യം 2 തീയേറ്ററില് പ്രദര്ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്. തീയേറ്ററില് റിലീസ് ചെയ്ത ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡണ്ട് വിജയകുമാര് പറഞ്ഞു. സൂഫിയും സുജാതയും ഒടിടി...
സണ്ണി ലിയോണിന് എതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വഞ്ചനാ കേസില് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന് ഷിയാസ് 25 ലക്ഷം രൂപ നല്കിയതിന് തെളിവ് അന്വേഷണ...
സൂപ്പർ ലീഗിൽ ഇന്ന് ബ്ളാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിടും
ഗോവ: ഏഴാം സീസണിലെ പ്രതീക്ഷകൾ അസ്തമിച്ച ബ്ളാസ്റ്റേഴ്സ് ജയം തേടിയിറങ്ങുന്നു. യുവനിരയുമായി വന്ന് ഇക്കുറി കറുത്ത കുതിരകളായി മാറിയ ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. ഗോവയിലെ വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ...
രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്സിൻ എത്താൻ വൈകും
ന്യൂഡെൽഹി: രാജ്യത്തെ പൊതു വിപണിയില് കോവിഡ് വാക്സിന് എത്താന് ഇനിയും വൈകും. ഏപ്രില് മാസവും ഇന്ത്യയിലെ പൊതു വിപണിയില് കോവിഡ് വാക്സിന് എത്തില്ല. ഇതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസര്ക്കാര് നീട്ടി.
രാജ്യത്ത്...








































