Sat, Nov 14, 2026
27 C
Dubai

അയൽ രാജ്യങ്ങളും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി; ബിപ്ളബ് കുമാര്‍ ദേവ്

ന്യൂഡെല്‍ഹി: ഇന്ത്യക്ക് പുറമെ ശ്രീലങ്കയിലും നേപ്പാളിലും ബിജെപി അധികാരം നേടുമെന്ന് അമിത്ഷാ ഉറപ്പ് പറഞ്ഞതായി തൃപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേവ്. അഗർത്തലയിൽ നടന്ന പാർട്ടി യോഗത്തിൽ വച്ചാണ് ബിപ്ളബിന്റെ വെളിപ്പെടുത്തൽ. 2018ലെ ത്രിപുര...

പൊലീസിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് പോലീസ്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് ഇന്നലെ രാത്രി 11 മണിയോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു...

സർക്കാർ തൊഴിൽ രഹിതരെ വെല്ലുവിളിക്കുന്നു; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്‌ഥിരപ്പെടുത്താൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്‌റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉൽസാഹം...

കോവിഡ് വാക്‌സിൻ; രണ്ടാം ഘട്ടം ഇന്നു മുതൽ

പാലക്കാട്: ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചാൽ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുകയുള്ളു....

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. തണ്ണീര്‍മുക്കത്ത് വച്ച് വൈകിട്ട് മൂന്ന് മണിക്ക് ഐശ്യര്യ കേരള യാത്രയെ ജില്ലാ കോണ്‍ഗ്രസ്...

ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ ടൂൾകിറ്റ്; പി ചിദംബരം

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാർഥി ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തതിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം....

ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ്‌ മുക്‌ത കേരളം; ബി ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ​ഗോപാലകൃഷ്‌ണൻ. കോൺ​ഗ്രസിനെ തോൽപ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കിയത് കോൺ​ഗ്രസാണ്. ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വന്നത് ബിജെപിയാണ്. കേരള രാഷ്‌ട്രീയത്തിൽ...

പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; മൂന്ന് മരണം

പാലക്കാട്​: കോങ്ങാട്​ ബൈക്കുകൾ​ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേഷ് എന്നിവരാണ് മരിച്ചത്. എഴക്കാട്​ ഒമ്പതാം മൈലിൽ ഞായറാഴ്‌ച രാത്രി 9.30നായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ...
- Advertisement -