Sat, Nov 14, 2026
27 C
Dubai

കെഎസ്ആർടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണത്തിന്...

കൊച്ചി വാട്ടർ മെട്രോ; ആദ്യ റൂട്ട്, ടെർമിനലുകൾ എന്നിവയുടെ ഉൽഘാടനം ഇന്ന്

കൊച്ചി: വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉൽഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉൽഘാടനം നിര്‍വഹിക്കും. പേട്ടയില്‍...

മുംബൈയിൽ കപ്പൽ എൻജിൻ റൂമിൽ തീപിടിത്തം; 3 മരണം

മുംബൈ: സ്വകാര്യ കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ അഗ്‌നിബാധയിൽ മലയാളിയടക്കം 3 പേർ മരിച്ചു. അങ്കമാലി കോടുശേരി സ്വദേശിയായ അനിത് ആന്റണിയും (31), മഹാരാഷ്‍ട്ര സ്വദേശികളായ 2 പേരുമാണു മരിച്ചത്. മുംബൈ ഹൈയിൽ ഒഎൻജിസി...

കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലെന്ന് എകെ ആന്റണി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക പിൻമാറ്റം ചൈനക്ക് മുൻപിൽ‌ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ...

പതിവ് തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂടി

കൊച്ചി: ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത്...

ടൂൾകിറ്റ് കേസ്; ദിഷാ രവിയെ പിന്തുണച്ച് നടൻ സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ അറസ്‍റ്റിലായ ദിഷ രവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ‘ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക...

അഭിമാനമായി കെ-ഫോൺ; ആദ്യഘട്ട ഉൽഘാടനം ഇന്ന്

തിരുവനന്തപുരം:സംസ്‌ഥാനത്തെ ഇന്റർനെറ്റ് മേഖലയിൽ വിപ്ളവം സൃഷ്‌ടിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന കെ-ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്‌ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. ഇന്റർനെറ്റ് അടിസ്‌ഥാന അവകാശമായി...

എറണാകുളത്ത് പാറമടയില്‍ കന്യാസ്‍ത്രീ മരിച്ചനിലയില്‍

എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ച...
- Advertisement -