രോഗമുക്തി 4692, രോഗബാധ 4612, മരണം 15
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 85,969 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 61,843 പരിശോധന ആണ്. ഇതിൽ രോഗബാധ 4612 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4692 ഉമാണ്....
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്
പെരുന്ന: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്ന ആളുകളുമാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി
കൊച്ചി: വിവിധ പരിപാടികളുടെ ഉൽഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ചെന്നൈയിൽ നിന്നു നാവികസേനാ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധാകരൻ സ്വീകരിച്ചു.
ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ കാക്കനാട്ടെത്തുന്ന അദ്ദേഹം ബിപിസിഎൽ പെട്രോ...
ധനുഷിന്റെ ‘കർണൻ’ റിലീസ് മാർച്ച് 9ന്; പുതിയ പോസ്റ്റർ പുറത്തുവിട്ടു
ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത കർണന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മാർച്ച് 9ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്റർ പങ്കുവെച്ചാണ് റിലീസ്...
തപോവൻ തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 50 ആയി
ഡെൽഹി: ഉത്തരാഖണ്ഡിലെ തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ ഏഴു ദിവസമായി നടക്കുന്ന തിരച്ചിലിൽ ആദ്യമായി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50 ആയി.
ഇന്ന് ഇതുവരെ കണ്ടെടുത്തത്...
ഒമർ അബ്ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ
ശ്രീനഗർ: തന്നെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായി അവകാശപ്പെട്ട് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ട് ഒമർ അബ്ദുള്ള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാർത്ത ഒമർ അബ്ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത്...
ജമ്മുവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
ശ്രീനഗര്: ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.
ഇവ നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുക ആണ്. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് 40 സിആര്പിഎഫ്...
മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട്...








































