രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയർത്തി
ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രസർക്കാർ ഉയർത്തി. 10 മുതൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് പരിധി ഉയർത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. പുതുക്കിയ നിരക്ക്...
പാണത്തൂര് ടൗണില് ഏര്പെടുത്തിയ നിയന്ത്രണങ്ങളില് ഇളവ്; ഞായറാഴ്ച ലോക്ഡൗൺ
പനത്തടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പനത്തടി പഞ്ചായത്തിലെ പാണത്തൂര് ടൗണില് ഏര്പെടുത്തിയ നിയന്ത്രണത്തില് ഇളവ് വരുത്തി. ഞായറാഴ്ച ടൗണില് സമ്പൂര്ണ ലോക്ഡൗൺ ഏര്പ്പെടുത്തും.
രാവിലെ ഒമ്പത് മുതല് വൈകിട്ട് അഞ്ച് വരെ കോവിഡ് നെഗറ്റീവ്...
മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റ്; എൻഎസ്എസ് കോടതിയിൽ
പെരുന്ന: മുന്നോക്ക സംവരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റാണെന്ന് എൻഎസ്എസ് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് എതിരെ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹരജിക്കൊപ്പം മറ്റൊരു ഉപഹരജി...
‘വാക്സിന് വിതരണം കഴിഞ്ഞാലുടന് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’; അമിത് ഷാ
കൊൽക്കത്ത: കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്നതോടെ വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ...
ഇന്ന് വാക്സിന് സ്വീകരിച്ചത് 2140 ആരോഗ്യ പ്രവര്ത്തകരും 5450 മുന്നണി പോരാളികളും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവര്ത്തകരും 5450 കോവിഡ് മുന്നണി പോരാളികളും കോവിഡ് കോവിഡ്-19 വാക്സിന് സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചത്.
167 വാക്സിനേഷന്...
‘നടന്നത് വലിയ ഗൂഢാലോചന, കാലം മാപ്പ് നൽകില്ല’; കമറുദ്ദീൻ ജയിൽ മോചിതനായി
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന എംസി കമറുദ്ദീൻ എംഎല്എ ജയിൽമോചിതനായി. പുറത്തിറങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അദ്ദേഹം കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. തന്നെ രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും കമറുദ്ദീൻ...
ജോസ് കെ മാണി തന്നെ ചെയർമാൻ; അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. പാർട്ടി പേരും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിന് പിന്നാലെയാണിത്.
ചെയർമാൻ സ്ഥാനം തർക്കത്തിലായതിനെ...
കേരളത്തിൽ ഏറ്റവും വേഗതയുള്ള 4ജി സേവനം നൽകുന്നത് ‘വി’
കൊച്ചി: കേരളത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന നെറ്റ്വർക്ക് 'വി' ആണെന്ന് ഓക്ലയുടെ റിപ്പോർട്. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വിയുടെ ഗിഗാനെറ്റ് കേരളം ഉൾപ്പടെയുള്ള 16 സംസ്ഥാനങ്ങളിൽ ഏറ്റവും വേഗതയേറിയ നെറ്റ്വർക്ക്...








































