ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റി വച്ചു. ഇന്ന് ആരംഭിക്കാനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ...
രാജ്യത്ത് വീണ്ടും ഇന്ധന വില വർധന
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന്...
രാമക്ഷേത്ര നിര്മാണ ഫണ്ട്; ആര്എസ്എസ് കബളിപ്പിച്ചെന്ന് എല്ദോസ് കുന്നപ്പിള്ളി
കൊച്ചി: അയോധ്യ രാമക്ഷേത്ര നിര്മാണത്തിനായി പെരുമ്പാവൂര് എംഎൽഎ എല്ദോസ് കുന്നപ്പിള്ളി സംഭാവന നല്കിയെന്ന വാര്ത്തകള്ക്ക് പിന്നാലെ വിശദീകരണവുമായി എംഎല്എ രംഗത്ത്. ആര്എസ്എസ് പ്രവര്ത്തകര് കബളിപ്പിച്ചുവെന്നാണ് എല്ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം.
ഒരു ക്ഷേത്രത്തിലേക്കുള്ള വഴിപാടാണെന്ന് പറഞ്ഞ്...
മോദിയുടെ ‘ആന്ദോളൻ ജീവി’ പരിഹാസം; ബിജെപിയെയും മുൻഗാമികളെയും തിരിഞ്ഞുകുത്തി കർഷകർ
ന്യൂഡെൽഹി: ഇന്നലെ രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി നൽകുമ്പോൾ വളരെ നിന്ദ്യമായ രീതിയിൽ കർഷകസമര രംഗത്തുള്ളവരെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
"ബുദ്ധി ജീവി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കുറച്ചുകാലമായി പുതിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്- അതാണ്...
ഇന്ത്യയിൽ 60 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു; പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രം
ന്യൂഡെൽഹി: ഇന്ത്യയിൽ 60,35,660 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്രസർക്കാർ പറയുന്നു. തിങ്കളാഴ്ച മാത്രം രണ്ടേകാൽ ലക്ഷത്തോളം പേരാണ് കോവിഡ്...
പ്ളേ സ്റ്റോറിൽ നിന്ന് നൂറോളം ഇൻസ്റ്റന്റ് വായ്പാ ആപ്പുകൾ നീക്കം ചെയ്തതായി കേന്ദ്രം
ന്യൂഡെൽഹി: ഇതുവരെ നൂറോളം ഇൻസ്റ്റന്റ് വായ്പാ ആപ്പുകളെ പ്ളേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തുവെന്ന് കേന്ദ്രം. വ്യക്തി വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്ന ആപ്പുകളെയാണ് നീക്കം ചെയ്തത്. കേന്ദ്ര ഐടി മന്ത്രാലയമാണ്...
ഇടതുപക്ഷത്തിന്റെ തുടര്ഭരണം ഇല്ലാതാക്കാൻ ശ്രമം; എ വിജയരാഘവന്
തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്ഭരണം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. സംസ്ഥാനത്ത് തുടര്ഭരണം ഇല്ലാതാക്കാന് ഉള്ള കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് കാലം കുറച്ചായെന്നും അദ്ദേഹം പറഞ്ഞു.
സര്ക്കാരിനെ...
ഉത്തരാഖണ്ഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 26 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയത്തില് മരിച്ചവരുടെ എണ്ണം 26 ആയി. പ്രളയത്തിൽ 197 പേരെ കാണാതായി എന്നാണ് ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കുകൾ. തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ശക്തമായ പ്രളയത്തില് നൂറിലധികം...








































