70 കോടി രൂപ അനുവദിച്ചു; കെഎസ്ആര്ടിസിലെ ശമ്പള വിതരണം നാളെ
തിരുവനന്തപുരം: കെഎസ്ആര്ടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണം നാളെ മുതൽ ആരംഭിക്കുന്നു. ഇതിനായി സംസ്ഥാന സര്ക്കാര് 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്പ്പെടെയുള്ള തുകയാണ് ഇത്.
ടിക്കറ്റേതര വരുമാനം...
മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി
തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നോടടുപ്പമുള്ളവർ കാപ്പനുമായി ചർച്ച...
3 ലക്ഷം പിന്നിട്ട് സംസ്ഥാനത്തെ വാക്സിനേഷൻ; ഇന്ന് സ്വീകരിച്ചത് 15,915 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,915 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിന് സ്വീകരിച്ചു. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവര്ത്തകർ ഇതുവരെ വാക്സിന് സ്വീകരിച്ചു. 285 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് കുത്തിവെപ്പ് നടന്നത്.
തിരുവനന്തപുരം...
രാജസ്ഥാനിലെ നഗരസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ വിജയം ബിജെപിക്കുള്ള മുന്നറിയിപ്പ്
ജയ്പൂർ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മികച്ച വിജയം പാർട്ടിയുടെ ഉത്തരേന്ത്യയിലെ തിരിച്ചുവരവെന്ന് വിലയിരുത്തൽ. പലയിടത്തും ബിജെപി ഭരണം കടപുഴക്കിയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. കൂടുതൽ നഗരസഭകൾ കൈവശം വച്ചിരുന്ന ബിജെപിക്ക്...
ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി.
വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...
മഹാരാഷ്ട്ര സര്ക്കാരിന് ബോധം നഷ്ടമായോ; ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: കർഷക സമരത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമാ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്തതിൽ മഹാരാഷ്ട്ര സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചതിനെ വിമര്ശിച്ച് മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്....
സ്വകാര്യവൽകരണം; പൊതുമേഖലാ സ്ഥാപനങ്ങൾ 300ൽ നിന്ന് 24 ആക്കാൻ കേന്ദ്രം
ഡെൽഹി: രാജ്യത്ത് വലിയ രീതിയിലുള്ള സ്വകാര്യവൽകരണത്തിന് ഒരുങ്ങി കേന്ദ്രം. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
ബജറ്റ്...
കിസാൻ മഹാപഞ്ചായത്തും ട്രാക്ടർ റാലിയും; രാഹുൽ ഗാന്ധി വീണ്ടും സമരരംഗത്ത്
ന്യൂഡെൽഹി: കാര്ഷിക നിയമത്തിനെതിരെ കിസാന് മഹാ പഞ്ചായത്തുമായി രാഹുല് ഗാന്ധിയും രംഗത്ത് വരുന്നു. ഫെബ്രുവരി 12,13 തീയതികളിൽ രാജസ്ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. സമരം ശക്തമാക്കാൻ കർഷക സംഘടനകൾ യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന...








































