Sat, Nov 14, 2026
27 C
Dubai

പ്രധാനമന്ത്രി ഇന്ന് അസം, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങൾ സന്ദർശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിൽ. അസമിൽ രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ നടത്തും. ഇതിന് പുറമെ സംസ്‌ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന...

ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം; വിയോജിച്ച് തന്ത്രിയും സർക്കാരും

പത്തനംതിട്ട: കോവിഡ് വ്യാപന സാഹചര്യത്തില്‍ കുഭംമാസ പൂജക്ക് നടതുറക്കുമ്പോള്‍ ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത. പതിനയ്യായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം...

എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

മുംബൈ: സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണ്. ഗ്രാമീണ മേഖലക്കായി...

18ൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം; പുതിയ നിരീക്ഷണവുമായി ഹൈക്കോടതി

മുംബൈ: 18ൽ താഴെയുള്ളവരുടെ പരസ്‌പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 19കാരൻ 15കാരിയെ പീഡിപ്പിച്ച കേസിന്റെ വാദത്തിനിടയിലാണ് നിയമരംഗത്ത് നിരവധി ചർച്ചകൾക്ക് വഴിവെക്കുന്ന സുപ്രധാന നിരീക്ഷണം. "18 വയസിൽ താഴെയുള്ളവരെ...

കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്‌തി നേടിയവർ 9 ലക്ഷത്തോളം

കോഴിക്കോട്: കേരളത്തിലെ ആദ്യ കോവിഡ് ബാധ ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിട്ട് കോവിഡ് പ്രതിരോധം തുടരുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു കോടി കോവിഡ് പരിശോധനകൾ...

ഭീതി വേണ്ട, ബഫർസോൺ വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യും; കെ രാജു

വയനാട്: ജനവാസ കേന്ദ്രം പരിസ്‌ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിന് എതിരെ പ്രതിഷേധങ്ങൾ ശക്‌തമാകുന്നതിനിടെ ഭീതി വേണ്ടെന്ന് വനംമന്ത്രി കെ രാജു. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യുമെന്ന് കെ...

കണ്ണൂരില്‍ എട്ടാം ക്ളാസ് വിദ്യാർഥി കടലിൽ വീണ് മരിച്ചു

കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി സൂര്യസാഗർ ആണ് മരിച്ചത്. തോട്ടട എസ്എൻ ട്രസ്‌റ്റ് സ്‌കൂളിലെ വിദ്യാർഥിയും നീർച്ചാലിലെ പിഎ സജിത്ത്- റാണി ദമ്പതികളുടെ...

വാളയാർ പെൺകുട്ടികളുടെ വീട് സന്ദര്‍ശിച്ചും വിവരങ്ങൾ ശേഖരിച്ചും പ്രത്യേക അന്വേഷണസംഘം

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് വാളയാർ അട്ടപ്പളളത്തെ സംഭവ സ്‌ഥലം സന്ദർശിച്ചത്. കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ...
- Advertisement -