ജ്വാല 2020 പുരസ്കാരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക് സമ്മാനിച്ചു
തിരുവനന്തപുരം: ജനിതകശാസ്ത്രം, പരിണാമം എന്നീ മേഖലകളില് ആഗോള സംഭവനകള് നല്കി മണ്മറഞ്ഞ ലോക പ്രശസ്ത സസ്യശാസ്ത്രജ്ഞയായ തലശേരി സ്വദേശി ഡോ. ഇകെ ജാനകി അമ്മാളിന്റെ പേരില് പ്രസാധന രംഗത്തെ പെണ് കൂട്ടായ്മ സമത...
കാര്ഷിക നിയമത്തില് ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി: കാര്ഷിക നിയമത്തില് ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ രാജ്യസഭയെ അറിയിച്ചു. നിയമത്തില് പോരായ്മ ഉള്ളതുകൊണ്ടല്ല തീരുമാനമെന്നും കര്ഷക സമരം കണക്കിലെടുത്താണ് ഭേദഗതിയെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. കാര്ഷിക നിയമങ്ങൾ...
പ്രധാനമന്ത്രിയുടെ 15 ലക്ഷത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു; പിവി അബ്ദുല് വഹാബ് എംപി
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുസ്ലിം ലീഗ് എംപി പിവി അബ്ദുല് വഹാബ്. അധികാരം ലഭിച്ചപ്പോൾ മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപക്കായി താന് ഇന്നും കാത്തിരിക്കുകയാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്.
‘2014ല്...
ഗ്രെറ്റയുടെ പ്രവര്ത്തനം ശരിയായ ദിശയിലാണ്; പിന്തുണച്ച് കനയ്യ കുമാർ
ന്യൂഡെല്ഹി: പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തന്ബര്ഗിനെ പിന്തുണച്ച് സിപിഐ നേതാവ് കനയ്യ കുമാര്. ഗ്രെറ്റയുടെ പ്രവര്ത്തനം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് അമിത് ഷായുടെ നിര്ദ്ദേശ പ്രകാരം ഗ്രെറ്റക്കെതിരെ എഫ്ഐആര് എടുത്തതെന്ന് കനയ്യ...
മുൻ ചാമ്പ്യൻമാർ നേർക്കുനേർ; ബെംഗളൂരുവിന് ചെന്നൈയിൻ എഫ്സിയുടെ വെല്ലുവിളി
ഗോവ: ഇന്ത്യന് സൂപ്പര് ലീഗിലെ മുന് ചാംപ്യന്മാരുടെ പോരാട്ടത്തിൽ ഇന്ന് ബെംഗളൂരു എഫ്സി ഇന്ന് ചെന്നൈയിന് എഫ്സിയെ നേരിടും. വിജയമില്ലാത്ത നീണ്ട ഇടവേളക്ക് ശേഷം വിജയവഴിയില് തിരിച്ചെത്തിയ ആശ്വാസത്തിലാണ് ബെംഗളൂരു.
ഇന്ററിം കോച്ച് നൗഷാദ്...
പട്ടാള അട്ടിമറിക്ക് എതിരെ വ്യാപക പ്രതിഷേധം; മ്യാൻമറിൽ ഫേസ്ബുക്ക് നിരോധിച്ചു
നേപിഡിയോ: മ്യാൻമറിൽ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തി പുതിയ സൈനിക സർക്കാർ. സൈന്യത്തിന്റെ ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. മ്യാൻമറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്. പുതിയ സർക്കാരിന് എതിരെ...
മുനവർ ഫാറൂഖിക്ക് ജാമ്യം നൽകി സുപ്രീം കോടതി; മധ്യപ്രദേശ് സർക്കാരിന് നോട്ടീസ്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില് അറസ്റ്റിലായ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തിലധികം ജയിലിൽ കിടന്നതിന്...
തെറ്റ് എന്റേതാണ്, ക്ഷമ ചോദിക്കുന്നു; ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ വിമർശിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഷാനിമോൾ ഉസ്മാൻ കെ സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിച്ചിരിക്കുന്നത്. താൻ...








































