രാജ്യത്തെ കർഷക ആത്മഹത്യാ കണക്ക് ഞെട്ടിക്കുന്നതെന്ന് എഎം ആരിഫ് എംപി
ന്യൂഡെൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭരണത്തിൽ 2015 മുതല് 2019 വരെയുള്ള കാലയളവില് രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ കണക്കുകൾ ഞെട്ടിക്കുന്നതെന്ന് എംഎം ആരിഫ് എംപി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...
മഹാരാഷ്ട്ര നിയമസഭാ സ്പീക്കര് നാനാ പടോലെ രാജിവെച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര് നാനാ പടോലെ രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കർക്ക് അധികാരം കൈമാറി. വൈകാതെ തന്നെ മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷനായി പടോലെ സ്ഥാനമേൽക്കും എന്നാണ് സൂചന. രണ്ട് ദിവസം മുന്പ് ഇദ്ദേഹം...
പിൻവാതിൽ നിയമനം; പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ പിന്വാതില് നിയമനങ്ങളില് പ്രതിഷേധിച്ച് നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില് നിന്ന് യുഡിഎഫ് എംഎല്എമാര് രാജിവച്ചു. എംഎല്എമാരായ അനൂപ് ജേക്കബും കെഎസ് ശബരീനാഥനും ആണ് രാജിവച്ചത്. ജോലി ലഭ്യത...
ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ
ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡെൽഹി പോലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തൻബർഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്.
ഞാനിപ്പോഴും കർഷകർക്ക്...
സാമ്പിൾ പരിശോധന 84,007, രോഗബാധ 6102, പോസിറ്റിവിറ്റി 7.26
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,635 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 84,007 പരിശോധന ആണ്. ഇതിൽ രോഗബാധ 6102 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6341 ഉമാണ്. ഇന്ന്...
മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു
തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ വച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അംഗത്വം നൽകിയത്.
ബിജെപി സ്ഥാനാർഥിയായി...
കേരളത്തിൽ വർഗീയ ഭിന്നത സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമം; എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിൽ വർഗീയമായുള്ള ഭിന്നത സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയെ വലിയതോതിലുള്ള അപവാദ പ്രചാരണങ്ങള്ക്കും അസത്യ പ്രചാരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ...
പ്രിയങ്ക ഗാന്ധി രാംപൂരിൽ; റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ട കർഷകന്റെ വീട്ടിലെത്തി
ലഖ്നൗ: കർഷകരുടെ ട്രാക്ടർ റാലിയിൽ പൊലീസുമായുള്ള സംഘർഷത്തിൽ മരിച്ച കർഷകന്റെ വീട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ നവ്രീത് സിംഗാണ് റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ടത്. വീട്ടിലെത്തിയ പ്രിയങ്ക...








































