ട്രാക്ടര് റാലിയിലെ സംഘർഷം; അന്വേഷണത്തിന് സർക്കാരിനെ സമീപിക്കാം; സുപ്രീം കോടതി
ന്യൂഡെല്ഹി: കര്ഷകരുടെ ട്രാക്ടര് റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി മടക്കിയത്.
വിഷയത്തില് സര്ക്കാര് അന്വേഷണം നടത്തുന്നുണ്ട്...
ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിൽ; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കർ ജയിൽ മോചിതനായതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വര്ഷത്തോളം കേന്ദ്ര ഏജന്സികള് അന്വേഷണത്തിന്റെ മറവില് കേരള...
വിവിധ കേസുകളില് അറസ്റ്റിലായ സാമൂഹ്യ പ്രവര്ത്തകര് എത്ര? ഉത്തരമില്ലാതെ കേന്ദ്രം
ന്യൂഡെല്ഹി: ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില് അറസ്റ്റിലായ സാമൂഹ്യപ്രവര്ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണര് ഫോര് ഹ്യൂമന് റൈറ്റ്സ്...
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടുന്നു
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് സര്ക്കാരിന്റെ...
കോവിഡ് കാലത്ത് മരണനിരക്കില് ഗണ്യമായ കുറവ്; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ മരണനിരക്കില് ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. കഴിഞ്ഞ വർഷം ലോകരാജ്യങ്ങളില് മരണ നിരക്ക് കൂടിയിരുന്നു എങ്കിലും കേരളത്തിലെ മരണനിരക്ക് വിശകലനം...
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; ഫണ്ട് വിവാദത്തിൽ കെടി ജലീലിന്റെ പ്രതികരണം
തിരുവനന്തപുരം: യൂത്ത് ലീഗ് നേതൃത്വത്തിന് എതിരായ അഴിമതി ആരോപണത്തില് പ്രതികരിച്ച് മന്ത്രി കെടി ജലീല്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി കെടി ജലീല് ഫണ്ട് വിവാദത്തില് പ്രതികരണവുമായി എത്തിയത്. സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം...
കാന്സര് രോഗികൾ വർധിക്കുന്നു; അവബോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആഗോളതലത്തില് ഫെബ്രുവരി നാല് ലോക കാന്സര് ദിനമായി ആചരിക്കുമ്പോള് അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കാന്സര് രോഗ ചികിൽസക്ക് തുണയായി, കാന്സര് രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി...
കലിപ്പടക്കാൻ ബ്ളാസ്റ്റേഴ്സ്; നിർണായക മൽസരത്തിൽ ഇന്ന് മുംബൈയെ നേരിടും
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന ഭാഗത്തോടെ അടുക്കുമ്പോൾ പ്ളേ ഓഫ് സാധ്യത നിലനിർത്താൻ ബ്ളാസ്റ്റേഴ്സ് ഇന്ന് ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്നു. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ നിരയുമായി എത്തുന്ന മുംബൈ...








































