ഹെലികോപ്ടറില് റോന്ത് ചുറ്റുന്ന ചതിയന്; പ്രധാനമന്ത്രിക്കെതിരെ കനയ്യ കുമാർ
ന്യൂഡെല്ഹി: കര്ഷകർ രാജ്യതലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനായി അതിര്ത്തികള് അടച്ച കേന്ദ്ര സര്ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് കനയ്യ കുമാര്. ഹെലികോപ്ടറില് റോന്ത് ചുറ്റുന്ന ചതിയന് കമ്പിവേലികള് ഉപയോഗിച്ച് കര്ഷകരെ തടയുകയാണെന്നാണ് കനയ്യ കുമാര്...
അലി അക്ബറിനെ തടഞ്ഞാൽ ആഷിക്ക് അബുവിന്റെ സിനിമ തിയേറ്റര് കാണില്ല; സന്ദീപ് വാര്യര്
കോഴിക്കോട്: അലി അക്ബറിന്റെ സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്റെ സിനിമയും വെളിച്ചം കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അലി അക്ബർ സംവിധാനം ചെയ്യുന്ന '1921പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ...
പുരസ്കാര ദാന വിവാദം; പിന്നിൽ അന്യന് രോഗം പകരണമെന്ന ചിന്ത; എകെ ബാലൻ
തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ബാലൻ. മുഖ്യമന്ത്രി അവാർഡുകൾ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് രോഗവ്യാപനം കണക്കിലെടുത്താണെന്ന് മന്ത്രി പറഞ്ഞു.
53 പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്....
രോഗമുക്തി 5747, രോഗബാധ 5716, സമ്പർക്കം 5161, പോസിറ്റിവിറ്റി 10.8
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 33,579 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 52,940 പരിശോധന ആണ്. ഇതിൽ രോഗബാധ 5716 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5747 ഉമാണ്. ഇന്ന്...
സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ
ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്ടു ക്ളാസുകൾക്കുള്ള പ്രാക്ടിക്കൽ...
കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു; പട്ടികയിൽ കെവി തോമസും
തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. 36 അംഗ കമ്മിറ്റിയിൽ മുതിര്ന്ന നേതാവ് കെവി തോമസും ഉൾപ്പെടുന്നു. എകെ ആന്റണി, ഉമ്മന് ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല,...
അകാലി ദള് അധ്യക്ഷന്റെ വാഹനത്തിന് നേരെ വെടിവെപ്പ്; പ്രവർത്തകർക്ക് പരിക്ക്
ജലാലാബാദ്: അകാലി ദള് അധ്യക്ഷന് സുഖ്ബീര് ബാദലിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. കോണ്ഗ്രസ് എംഎല്എയുടെ നേതൃത്വത്തിലാണ് വെടിവെപ്പ് നടന്നതെന്ന് ബാദല് പ്രതികരിച്ചു. നാല് പ്രവർത്തകർക്ക് വെടിവെപ്പില് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. സുഖ് ബീര് സിംഗിന്...
ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്ന സഞ്ചാരം; കേന്ദ്ര ബജറ്റിൽ ശിവസേന
മുംബൈ: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റെന്ന് ശിവസേന മുഖപത്രമായ സാമ്ന. മഹാരാഷ്ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞെന്നും ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്ന സഞ്ചാരമാണ് ബജറ്റെന്നും ശിവസേന കുറ്റപ്പെടുത്തി.
വരുന്ന മാസങ്ങളിൽ...








































