കെആര് ഗൗരിയമ്മ ജെഎസ്എസ് സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
ആലപ്പുഴ: കെആര് ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. നിലവിലെ പ്രസിഡണ്ട് എഎന് രാജന് ബാബു പുതിയ ജനറല് സെക്രട്ടറിയാകും. ആക്ടിംഗ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജിനെയും...
ഐശ്വര്യ പൂര്ണമായ കേരളമാണ് ലക്ഷ്യം; രമേശ് ചെന്നിത്തല
കാസറഗോഡ്: ഐശ്വര്യ പൂര്ണമായ കേരളമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് തന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
യുഡിഎഫ്...
മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്ഡ് അനുമതി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
താന് മൽസരിക്കാതെ യുഡിഎഫിന് മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും...
കഴക്കൂട്ടത്ത് എൻജിനീയറിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂര് സ്വദേശിനി അഞ്ജനയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈന് തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക്...
രോഗമുക്തി 5730, രോഗബാധ 5266, സമ്പർക്കം 4746
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,759 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,118 പരിശോധന ആണ്. ഇതിൽ രോഗബാധ 5266 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5730 ഉമാണ്....
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്ജലി’; അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് ‘ആദരാഞ്ജലി’ അര്പ്പിച്ചുള്ള പ്രയോഗത്തിന് പിന്നിൽ അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്ട്രീയ പ്രാധാന്യവും...
മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത
വടകര: നിയമസഭാ തിരഞ്ഞെടുപ്പില് ഇത്തവണ മൽസരിക്കില്ലെന്ന് ആര്എംപി നേതാവ് കെകെ രമ. വടകരയില് ആര്എംപിക്ക് സ്ഥാനാർഥിയുണ്ടെന്നും എന്നാൽ താൻ ആയിരിക്കില്ലെന്നുമാണ് കെകെ രമ പറഞ്ഞത്. ആര്എംപിക്ക് ഇത്തവണ യുഡിഎഫ് വടകരയിൽ സീറ്റ് നല്കുമെന്നാണ്...
ജെഡിയു എതിർത്തു; എൻഡിഎ യോഗത്തിൽ ചിരാഗ് പാസ്വാനെ ഒഴിവാക്കി ബിജെപി
ന്യൂഡെല്ഹി: ജെഡിയു- ബിജെപി തർക്കം വീണ്ടും ശക്തമാവുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ശനിയാഴ്ച നടന്ന എന്ഡിഎ യോഗത്തില് ബിജെപി ചിരാഗ് പാസ്വാനെ ക്ഷണിച്ചതാണ് വീണ്ടും ചർച്ചയാവുന്നത്. പാര്ലമെന്റിലെ ബജറ്റ് സെഷനുമായി ബന്ധപ്പെട്ട യോഗത്തില് ചിരാഗ്...







































