Sat, Nov 14, 2026
25 C
Dubai

തൃണമൂലിൽ നിന്നും ഒഴുക്ക് തുടരുന്നു; മുൻ മന്ത്രിയടക്കം അഞ്ച് പേർ ബിജെപിയിൽ

കൊൽക്കത്ത: ബംഗാളിലും രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കി ബിജെപി. അതിന്റെ സൂചനയെന്നോണം പശ്‌ചിമ ബംഗാൾ മുൻമന്ത്രി രാജീബ് ബാനർജിയടക്കം അഞ്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരും. അതിനായി ഇവർ ഡെൽഹിയിലേക്ക് യാത്ര തിരിച്ചു. നാളെ...

മമ്മൂട്ടി ചിത്രം ദി പ്രീസ്‌റ്റിന്റെ റിലീസ് മാറ്റി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്‌റ്റിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്‌ചയിച്ചിരുന്നത്. സെക്കന്റ്‌ ഷോ ഇല്ലാതെ വൻകിട ചിത്രങ്ങൾ റിലീസ് വേണ്ടെന്ന...

പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത്തിന് എതിരെ എൻഐഎയുടെ ഗുരുതര ആരോപണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിൽ നാലാം പ്രതിയാണ് അറസ്‌റ്റിലായ വിജിത്ത് വിജയൻ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്ത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി...

രോഗമുക്‌തി 7032, രോഗബാധ 6282, പോസി‌റ്റിവിറ്റി 10.51, സമ്പർക്കം 5725

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,815 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,759 പരിശോധന ആണ്. ഇതിൽ രോഗബാധ 6282 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7032 ഉമാണ്....

കാർഷിക നിയമങ്ങൾ പിൻവലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി

ന്യൂഡെൽഹി: കര്‍ഷക വിരുദ്ധമായ കേന്ദ്ര കാർഷിക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി. കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കെകെ രാഗേഷ് സ്വകാര്യ ബില്ലിലൂടെ...

വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്‌ഥാനം വിഎസ് അച്യുതാനന്ദൻ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിഎസ് സ്‌ഥാനം ഒഴിയുന്നത്. 13...

കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കോൺഗ്രസ്,...

ഡെൽഹി സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അൽ ഹിന്ദ്

ന്യൂഡെൽഹി: ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹമാദ്ധ്യമ പോസ്‌റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. അതേസമയം എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം...
- Advertisement -