Sat, Nov 14, 2026
25 C
Dubai

പരാതിക്കാർ ക്ഷമിക്കണം, ഞാൻ ആഫ്രിക്കയിലാണ്; പിവി അൻവർ എംഎൽഎ

നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മറുപടിയായി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് മറുപടി. തന്റെ വരുമാനമാര്‍ഗം രാഷ്‌ട്രീയപ്രവര്‍ത്തനമല്ല. ലഭിക്കുന്ന അലവന്‍സിനെക്കാള്‍...

കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്

ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും...

താങ്ങുവിലയിൽ വർധനയെന്ന് കേന്ദ്രം; നിരാഹാര സമരം പിൻവലിച്ച് അണ്ണാ ഹസാരെ

പൂനെ: കേന്ദ്രത്തിനെതിരെ നടത്താനിരുന്ന നിരാഹാര സത്യാഗ്രഹം റദ്ദാക്കി അണ്ണാ ഹസാരെ. ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ഹസാരെയുടെ പ്രഖ്യാപനം. കർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്രത്തിന് അയച്ച കത്തിന്...

തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്തെ ഡിവൈഎസ്‌പി, അഡീഷണൽ എസ്‌പി, അസിസ്‌റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ...

യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ഉണ്ടാക്കിയ ബന്ധം തുടരുന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന ആരോപണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ജമാഅത്തെ ഇസ്‌ലാമി ബന്ധം തുടരാനാണോ പാണക്കാടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്‌തമാക്കണമെന്നും വിജയരാഘവൻ...

കൗമാരക്കാരുടെ പ്രണയ കേസുകളിൽ പോക്‌സോ ചുമത്തരുത്; തമിഴ്‌നാട് ഹൈക്കോടതി

ചെന്നൈ: കൗമാര പ്രണയക്കേസുകള്‍ക്ക് ഉള്ളതല്ല പോക്‌സോ വകുപ്പെന്ന് തമിഴ്‌നാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 20കാരനെതിരെ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് നിർണായക നിരീക്ഷണം കോടതി നടത്തിയത്. പല രക്ഷിതാക്കളും വ്യാപകമായി...

കശ്‌മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഏറെനേരം നീണ്ടു നിന്നതായാണ് സൂചന. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....

കന്നുകാലി കടത്ത്; മധ്യപ്രദേശിൽ ബിജെപി നേതാവടക്കം 10 പേർ അറസ്‌റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവടക്കം 10 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ...
- Advertisement -