രോഗ മുക്തരേക്കാൾ രോഗികൾ കൂടുന്നു, അതിതീവ്ര ജാഗ്രത വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ...
ലീഗ് മതാധിഷ്ഠിത പാർട്ടി, കോൺഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: മുസ്ലിം ലീഗ് മതാധിഷ്ഠിത പാര്ട്ടി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ലീഗുമായി തമിഴ്നാട്ടില് സിപിഎമ്മിന് സഖ്യമില്ല, ഡിഎംകെയുമായാണ് സഖ്യമുള്ളതെന്നും വിജയരാഘവന് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്ശനത്തിനുള്ള...
രോഗമുക്തി 5594, രോഗബാധ 5771, പോസിറ്റിവിറ്റി 9.87, സമ്പർക്കം 5228
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,130 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5771 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5594 ഉമാണ്....
‘കർഷകരുടെ മരണ വാറണ്ടിൽ’ ഒപ്പുവച്ചു; രാഷ്ട്രപതിയുടെ പ്രസംഗം എഎപി ബഹിഷ്കരിക്കും
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക ബില്ലുകൾ നിയമമാക്കി ഒപ്പ് വച്ച നടപടിയിൽ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്കരിക്കാൻ എഎപി തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി...
കണ്ണൂരിൽ നവവധു വിവാഹ ആഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്നും മുങ്ങി
കണ്ണൂർ: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പോലീസിൽ പരാതി നൽകിയത്. പഴയങ്ങാടി വലിയ...
കുട്ടിയുടെ കൈകൾ പിടിച്ചു, പാന്റ്സിന്റെ സിപ് അഴിച്ചു; ലൈംഗികാതിക്രമം അല്ലെന്ന് മഹാരാഷ്ട്ര ഹൈക്കോടതി
ബോംബെ: പോക്സോ കേസിൽ ഏറെ വിവാദമാകുന്ന വിധി പ്രസ്താവിച്ച മഹാരാഷ്ട്ര ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് മുൻപും സമാന വിധി പുറപ്പെടുവിച്ചിരുന്നതായി റിപ്പോർട്. പെൺകുട്ടിയുടെ കൈകൾ പിടിച്ചു വക്കുകയും പാന്റ്സിന്റെ സിപ് അഴിക്കുകയും ചെയ്യുന്നത്...
തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു
തൃശൂർ: പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60) കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. എലിക്കോട് ഉള്വനത്തില് പുളിക്കല്ലില് വെച്ച് ഉണ്ണിച്ചെക്കന്റെ തുടയിലാണ് കാട്ടാനയുടെ കുത്തേറ്റത്.
ഉടൻ തൃശൂര് ജൂബിലി മിഷൻ ആശുപത്രിയില് എത്തിച്ചെങ്കിലും...
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുതലെന്ന പ്രസ്താവന വസ്തുതകൾ മനസിലാക്കാതെ; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില് കോവിഡ് കേസുകള് കൂടുതലാണെന്ന് പറയുന്നത് വസ്തുതകൾ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ കൃത്യമായ റിപ്പോര്ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു.
കടുത്ത...







































