ചാലക്കുടിയുടെ ചരിത്രമുറങ്ങുന്ന ട്രാംവേ; മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്ഘാടനം നിര്വഹിച്ചു
ചാലക്കുടി: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില് പണിയുന്ന ചാലക്കുടി ട്രാംവേ മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്ഘാടനം തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പിള്ളി ഓണ്ലൈന് മുഖേന ചെയ്തു. ചാലക്കുടിയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാന്...
പ്രശസ്ത ടെലിവിഷൻ അവതാരകൻ ലാറി കിങ് അന്തരിച്ചു
പ്രശസ്ത അമേരിക്കന് ടെലിവിഷന് അവതാരകന് ലാറി കിങ് (87) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. ടൈപ്പ് 2 പ്രമേഹ രോഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബുദവും ഉണ്ടായിരുന്നു. ഡിസംബർ അവസാന വാരമാണ്...
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; മാർച്ചിലേക്ക് നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവ്
ഡെൽഹി: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അകാരണമായി നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്ത്തക യൂണിയന് നല്കിയ ഹരജിയില് അടുത്ത ആഴ്ച അന്തിമ വാദം കേള്ക്കാമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി പറഞ്ഞത്....
അതിർത്തി പ്രശ്നം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ
ന്യൂഡെൽഹി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തി സംഘർഷ വിഷയങ്ങളിൽ സൈനിക ചർച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാൻഡർതല ചർച്ച ഞായറാഴ്ച നടക്കും. ചൈനീസ് മേഖലയിലെ മോൾഡോയിൽ വെച്ചാണ് കൂടിക്കാഴ്ച...
കോവിഡ് വാക്സിന് ഉടന് പൊതുവിപണിയില് ലഭ്യമാകില്ല; ആരോഗ്യ സെക്രട്ടറി
പൂനെ: രാജ്യത്ത് കോവിഡ് വാക്സിന് പൊതുവിപണിയില് ഉടന് ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്. അടുത്ത ഏഴു മുതല് ഒൻപതു മാസത്തിനുള്ളില് മുന്ഗണനാ വിഭാഗത്തിലുള്ളവര്ക്കു വാക്സിന് ലഭ്യമാക്കുന്നതിനാണ് സര്ക്കാര് മുഖ്യ പരിഗണന...
റിപ്പബ്ളിക്ക് ദിനത്തിലെ ട്രാക്ടർ റാലി; അനുമതി ലഭിച്ചതായി കർഷകർ
ഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചതായി കർഷക സംഘടനകൾ. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തി ഡെൽഹി നഗരത്തിൽ ജനുവരി 26ന് റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പോലീസുമായി ധാരണയിലെത്തിയെന്നും കർഷക...
നേതാജിയുടെ സ്വാധീനം തന്നിലുണ്ടെന്ന് മോദി; ‘ജയ് ശ്രീറാം’ വിളികളിൽ പ്രകോപിതയായി സംസാരിക്കാതെ മമത
കൊൽക്കത്ത: കൊൽക്കത്തയിലെ വിക്ടോറിയ ടെർമിനസിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമ വാർഷികാഘോഷ പരിപാടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ നേതാജി അനുസ്മരണ പ്രഭാഷണം...
രോഗമുക്തി 5283, രോഗബാധ 6960, പോസിറ്റിവിറ്റി 11.4, സമ്പർക്കം 6339
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,057 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,066 പരിശോധന ആണ്. ഇതിൽ രോഗബാധ 6960 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5283 ഉമാണ്....







































