കൈക്കൂലിക്കേസില് വനപാലകര് പിടിയില്
തൃശൂര്: വനപാലകര് കൈക്കൂലി കേസില് പിടിയിലായി. തൃശ്ശൂര് വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങാന് ശ്രമിക്കുന്നതിനിടെ വിജിലന്സിന്റെ പിടിയിലായത്.
സ്റ്റേഷന് ബീറ്റ് ഫോറസ്റ്റ് ഓഫിസര് മഹേഷ് കുമാര്, ഫോറെസ്റ്റര് പിടി ഇഗ്നേഷ്യസ് എന്നിവരാണ്...
അലര്ജിയുള്ളവര് കോവിഷീല്ഡ് വാക്സിന് സ്വീകരിക്കരുത്; സെറം ഇൻസ്റ്റിറ്റ്യൂട്ട്
ഡെൽഹി: കോവിഷീല്ഡ് നിര്മാതാക്കളിലൊരാളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിനിലെ ഘടകപദാര്ഥങ്ങളോട് അലര്ജിയുള്ളവര് കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള് അലര്ജിയുണ്ടായവര് രണ്ടാം ഡോസ് വാക്സിൻ കുത്തിവെക്കരുതെന്നും നിര്മാതാക്കള് നിര്ദേശിച്ചു.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ,...
ജെസ്നയുടെ തിരോധാനം; പ്രധാനമന്ത്രിക്ക് നിവേദനം നല്കും
പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മരിയം ജെയിംസിന്റെ തിരോധാനത്തില് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം. ജെസ്നയുടെ അച്ഛനാണ് നിവേദനം നൽകുന്നത്. പ്രധാനമന്ത്രിക്ക് നല്കാനായി യുവമോര്ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് നിവേദനം...
സൈനിക രഹസ്യങ്ങള് ചോര്ത്തുന്നത് രാജ്യദ്രോഹക്കുറ്റം; നടപടി വേണമെന്ന് എകെ ആന്റണി
ന്യൂഡെല്ഹി: റിപ്പബ്ളിക് ടിവി സിഇഒ അര്ണബ് ഗോസ്വാമിയും ബാര്ക് സിഇഒ പാര്ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില് പ്രതികരിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എകെ ആന്റണി. സൈനിക രഹസ്യങ്ങള്...
ദീര്ഘാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കാന് ചീഫ് ഓഫീസ് അനുമതി നിര്ബന്ധം; ബിജു പ്രഭാകര്
തിരുവനന്തപുരം: ദീര്ഘാവധി കഴിഞ്ഞ് കെഎസ്ആര്ടിസിയില് തിരികെ ജോലിയില് പ്രവേശിക്കുന്ന ജീവനക്കാര്ക്ക് ചീഫ് ഓഫീസിന്റെ അനുമതി നിര്ബന്ധമെന്ന് സിഎംഡി ബിജു പ്രഭാകര്. ശൂന്യ വേതന അവധിയെടുത്ത ശേഷം കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാര്ക്ക്...
നിയമങ്ങള് പിന്വലിക്കാന് സുപ്രീം കോടതിയെ സമീപിക്കാം; കര്ഷകരോട് കേന്ദ്രം
ന്യൂഡെല്ഹി: കേന്ദ്രസക്കാരും കര്ഷക യൂണിയന് നേതാക്കളും തമ്മില് ഇന്ന് നടന്ന ചര്ച്ചയിലും കാര്ഷിക നിയമങ്ങള് പിന്വലിക്കില്ലെന്ന് കേന്ദ്ര സര്ക്കാര് ആവര്ത്തിച്ചു. നിയമങ്ങള് പിന്വലിക്കാന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര...
ഒറ്റക്കല്ല ഒപ്പമുണ്ട്; സംസ്ഥാനത്ത് 66 ലക്ഷം പേര്ക്ക് സൈക്കോ സോഷ്യല് സപ്പോര്ട്ട് ലഭ്യമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രനത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില് ഇതുവരെ 66 ലക്ഷം പേര്ക്ക് സൈക്കോ സോഷ്യല് സപ്പോര്ട്ട് സേവനങ്ങള് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...
രോഗമുക്തി 7364, രോഗബാധ 6815, പോസിറ്റിവിറ്റി11.08, സമ്പർക്കം 6219
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,259 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,532 പരിശോധന ആണ്. ഇതിൽ രോഗബാധ 6815 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 7364 ഉമാണ്....







































