തിരഞ്ഞെടുപ്പ് അടുത്തു; ഒരു തൃണമൂല് എംഎല്എ കൂടി പാര്ട്ടി വിടുന്നു
കൊല്ക്കത്ത: തൃണമൂല് കോണ്ഗ്രസിനെ പ്രതിരോധത്തിലാക്കി ഒരു എംഎല്എ കൂടി ബിജെപിയിലേക്കെന്ന് റിപ്പോര്ട്. ശാന്തിപൂര് നിയോജക മണ്ഡലത്തില് നിന്നുള്ള തൃണമൂല് എംഎല്എ അരിന്ദം ഭട്ടാചാര്യ ബിജെപിയിലേക്ക് പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്.
ഇതിനായി ഭട്ടാചാര്യ ബിജെപി...
അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റി; തോമസ് ഐസക്ക്
തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കുന്നത് സംസ്ഥാന സര്ക്കാരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില് അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎജി കിഫ്ബിക്കെതിരായി സമര്പ്പിച്ച റിപ്പോര്ട് നിയമസഭയോടുള്ള അനാദരവണെന്നും അധികാരഭ്രമം തലക്കു...
ഓപ്പറേഷന് സ്ക്രീന്; ജില്ലയില് പരിശോധന തുടരുന്നു
കണ്ണൂര്: ജില്ലയില് ഓപ്പറേഷന് സ്ക്രീനിന്റെ ഭാഗമായി കൂളിങ് സ്റ്റിക്കറുകളും കര്ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില് ഈടാക്കിയത്. ചൊവ്വാഴ്ച മാത്രം 102 വാഹനങ്ങളില് നിന്ന് 66,500...
കര്ഷകരുടെ ട്രാക്ടര് റാലി; ഹരജി പിന്വലിച്ച് കേന്ദ്രസര്ക്കാര്
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തില് കര്ഷകര് നടത്തുന്ന ട്രാക്ടര് റാലി തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില് സമര്പ്പിച്ച ഹരജി പിന്വലിച്ചു. ഹരജിയില് ഉത്തരവ് പുറപ്പെടുവിക്കാന് സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്ന്നാണ് കേന്ദ്രം ഹരജി പിന്വലിച്ചത്.
കാര്യങ്ങളുടെ നിലവിലെ...
പിസി ജോര്ജിനെ ശാസിക്കണം; എത്തിക്സ് കമ്മിറ്റി ശുപാര്ശ
തിരുവനന്തപുരം: പിസി ജോര്ജ് എംഎല്എയെ ശാസിക്കണമെന്ന് നിയമസഭാ പ്രിവിലേജസ് ആന്ഡ് എത്തിക്സ് കമ്മിറ്റി ശുപാര്ശ നല്കി. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്ശം നടത്തിയെന്ന പരാതിയിലാണ് ജോര്ജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മിറ്റി ശുപാര്ശ ചെയ്തത്.
കമ്മിറ്റിയുടെ...
വാളയാര് കേസ് തുടരന്വേഷണം; കോടതിയില് അപേക്ഷ സമര്പ്പിച്ചു
പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് വാളയാര് കേസിലെ പുനര്വിചാരണ നടപടികള്ക്ക് തുടക്കമായി. കേസില് തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിയില് അപേക്ഷ സമര്പ്പിച്ചു. പ്രതികളെ ജുഡിഷ്യല് കസ്റ്റഡിയില് വിടണമെന്ന്...
കര്ഷക ആത്മഹത്യയില് സര്ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്
ബെംഗളൂരു: കര്ഷക ആത്മഹത്യയില് സര്ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്. കര്ണാടക കൃഷിമന്ത്രിയും ബിജെപി നേതാവുമായ ബിസി പാട്ടീലാണ് കര്ഷകര്ക്കെതിരെ വിവാദ പരാമര്ശം നടത്തിയത്. മനക്കരുത്തില്ലാത്ത കര്ഷകരാണ് ആത്മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്ക്ക് സര്ക്കാരിനെ...
ഐഎസ്എൽ; സതേൺ ഡെർബിയിൽ ബ്ളാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു
ബംബോലിം: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി പോരാട്ടം. കരുത്തരായ ബെംഗളൂരു എഫ്സിക്ക് എതിരെ കേരള ബ്ളാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളുടെയും ലക്ഷ്യത്തിൽ ഇല്ലെന്നതാണ് വാസ്തവം. പതിവിന് വിപരീതമായി ഇക്കുറി സീസൺ പകുതി...







































