Sat, Nov 14, 2026
29 C
Dubai

കെവി വിജയദാസ് എംഎല്‍എ അന്തരിച്ചു

തൃശൂര്‍: പാലക്കാട് കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്‌ഥയില്‍ ചികിൽസയിലായിരുന്നു.  വൈകിട്ട് 7.45ഓടെയായിരുന്നു അന്ത്യം. കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. തലച്ചോറിലെ രക്‌തസ്രാവത്തെ തുടര്‍ന്ന്...

മലപ്പുറം വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്‌തിയുടെ വീടിനോടു ചേര്‍ന്ന കിണറ്റിലാണ് അരീക്കോട് കാവനൂര്‍ സ്വദേശിനി ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം....

ഡെൽഹിയിൽ സ്‌കൂളുകള്‍ തുറന്നു; കോവിഡ് നിർദേശങ്ങൾ പാലിക്കണം

ന്യൂഡെല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം ഡെല്‍ഹിയിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ 10, 12 ക്ളാസുകളിലെ കുട്ടികള്‍ക്കാണ് പഠനം പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും...

രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കി; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ആറ് വര്‍ഷത്തിനുളളില്‍ രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ്, സൂറത്ത് മെട്രോ റെയില്‍ പദ്ധതികള്‍  ഉല്‍ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അഹമ്മദബാദ് മെട്രോയുടെ രണ്ടാംഘട്ടത്തിന്റെയും,...

അയോധ്യയിലെ മസ്ജിദ് നിര്‍മാണം റിപ്പബ്ളിക്ക് ദിനത്തില്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: ബാബറി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ ഔദ്യോഗിക നിര്‍മാണോൽഘാടനം റിപ്പബ്ളിക് ദിനത്തില്‍ നടക്കും. സുപ്രീംകോടതി വിധി പ്രകാരം പളളി പണിയാനായി രാമക്ഷേത്രം പണിയുന്ന സ്‌ഥലത്തു നിന്ന് 20 കിലോമീറ്റര്‍...

രോഗമുക്‌തി 3921, രോഗബാധ 3346, പോസി‌റ്റിവിറ്റി 10.11, സമ്പർക്കം 2965

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,310 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,093 പരിശോധന ആണ്. ഇതിൽ രോഗബാധ 3346 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3921 ഉമാണ്....

കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള  സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍...

പോരാട്ടം മുറുകും; നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ മമത ബാനര്‍ജി

നന്ദിഗ്രാം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ നന്ദിഗ്രാമില്‍ നിന്നു മല്‍സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. 'നന്ദിഗ്രാം എന്റെ ഭാഗ്യ സ്‌ഥലമാണ്,...
- Advertisement -