സ്വര്ണക്കടത്ത്; റബിന്സിനെ ഈ മാസം 28 വരെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: സ്വര്ണക്കടത്ത് കേസില് ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിന്സ് കെ ഹമീദിനെ കസ്റ്റഡിയില് വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. സ്വപ്നയേയും,...
സ്വിഫ്റ്റ്; കെഎസ്ആര്ടിസി എംഡിയും യൂണിയന് നേതാക്കളും ചര്ച്ച തുടങ്ങി
തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്ടിസി എംഡി ബിജു പ്രഭാകറും യൂണിയന് നേതാക്കളുമായുള്ള ചര്ച്ച തുടങ്ങി. നിലവില് സ്വിഫ്റ്റ് നടപ്പാക്കാന് തന്നെയാണ് എംഡി ബിജു പ്രഭാകര് മുന്നോട്ട് വെക്കുന്ന തീരുമാനം. കിഫ്ബിയില്നിന്ന്...
അര്ണബിന്റെ വാട്സ്ആപ്പ് ചാറ്റ്, സര്ക്കാര് അല്ലെങ്കില് വേറെയാര് അന്വേഷിക്കും; തരൂര്
ന്യൂഡെല്ഹി: റിപ്പബ്ളിക് ടിവി സിഇഒ അര്ണബ് ഗോസ്വാമിയും ബാര്ക് സിഇഒ പാര്ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില് പ്രതികരിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ശശി തരൂര്. തികച്ചും അപലപനീയമായ ...
കടയ്ക്കാവൂർ പോക്സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില് ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്കി.
കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹരജി വേഗത്തിൽ...
തലസ്ഥാനത്ത് പോലീസിന് നേരെ സൈനികന്റെ ആക്രമണം; എസ്ഐയുടെ കയ്യൊടിഞ്ഞു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്ഐ മാര്ക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. വാഹന പരിശോധനക്കിടെ സൈനികനാണ് പോലീസിനെ ആക്രമിച്ചത്.
സംഭവത്തില് കെല്വിന് വില്സ് എന്ന സൈനികനെ...
സംസ്ഥാനത്ത് ഈ മാസം റെക്കോര്ഡ് മഴ; 145 വര്ഷത്തെ ചരിത്രത്തില് ഇതാദ്യം
കൊച്ചി: സംസ്ഥാനത്ത് ഈ മാസം ഇതുവരെ പെയ്തത് റെക്കോഡ് മഴ. നാലു മില്ലി മീറ്റര് പ്രതീക്ഷിച്ച സ്ഥാനത്ത് കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര് മഴയാണ് കേരളത്തില് പെയ്തത്.
കഴിഞ്ഞ 145 വര്ഷത്തെ...
മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
ഇംഫാൽ:മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രാദേശിക വാർത്താ പോർട്ടലായ ദി ഫ്രോണ്ടിയർ മണിപ്പൂരിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ തുടർന്നാണ് ഇരുവരെയും യുഎപിഎ ചുമത്തി കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്തെ...
കോണ്ഗ്രസില് സീറ്റ് ചര്ച്ചകള് പുരോഗമിക്കുന്നു; രണ്ടുതവണ തോറ്റവര്ക്കും നാലുതവണ വിജയിച്ചവര്ക്കും സീറ്റില്ല
ന്യൂഡെല്ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്ച്ചകള് ഹൈക്കമാന്ഡുമായി നേതാക്കള് നടത്തുന്നു. പാര്ട്ടിയിലെ നിലവിലെ എംപിമാര് ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില് മൽസരിക്കില്ല. എന്നാല് സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്ഥാനാര്ഥികളെ എംപിമാര്ക്ക്...







































