സോഷ്യൽ മീഡിയ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റിയുടെ സമൻസ്
ന്യൂഡെൽഹി: ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റി നോട്ടീസ് അയച്ചു. പൗരൻമാരുടെ അവകാശ സംരക്ഷണം, സോഷ്യൽ ന്യൂസ് മീഡിയ പ്ളാറ്റ് ഫോമുകളുടെ ദുരുപയോഗം, സോഷ്യൽ മീഡിയകളിലെ സ്ത്രീ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച...
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിന് വിജയം; ജംഷഡ്പൂരിനെ തകർത്തു
ഗോവ: ഐഎസ്എല്ലില് ജംഷഡ്പൂര് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്ത്ത് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മൽസരങ്ങളും തോറ്റ നോര്ത്ത് ഈസ്റ്റിനെ അഷുതോഷ് മെഹ്തയുടേയും ദെഷോം ബ്രൗണിന്റേയും ഗോളുകളാണ്...
രജനികാന്തിന്റെ പിൻമാറ്റം; രജനി മക്കള് മണ്ട്രത്തിന്റെ നേതാക്കള് ഡിഎംകെയിലേക്ക്
തമിഴ്നാട്: രജനികാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള് മണ്ട്രത്തിന്റെ നാല് സംസ്ഥാന ഭാരവാഹികള് ഡിഎംകെയില് ചേര്ന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് ഉറച്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് ആരാധകരുടെ ഡിഎംകെ പ്രവേശമെന്നാണ് റിപ്പോര്ട്ടുകള്.
തൂത്തുക്കുടി, രാമനാഥപുരം,...
മുംബൈയിലെ സ്വകാര്യ വാഹനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും പിഴയില്ല
മുംബൈ: നഗരത്തിലെ സ്വകാര്യ വാഹനങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ഈടാക്കരുതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദേശം നൽകി. എന്നാൽ പൊതുഗതാഗത സേവനങ്ങളായ ബസ്സുകൾ, ടാക്സികൾ, റിക്ഷകൾ, ട്രക്കുകൾ,...
ഓപ്പറേഷന് സ്ക്രീന്; തൃശൂരില് പിഴ ചുമത്തിയത് 124 വാഹനങ്ങള്ക്ക്
തൃശൂര്: സംസ്ഥാനത്തെ ഓപ്പറേഷന് സ്ക്രീന് പരിശോധനയില് ഏറ്റവും കൂടുതല് വാഹനങ്ങള്ക്ക് പിഴ ചുമത്തിയത് തൃശൂര് ജില്ലയില്. കൂളിങ് ഫിലിമും കര്ട്ടനുകളും ഇട്ടുവന്ന ജില്ലയിലെ മാത്രം 124 വാഹനങ്ങള്ക്കാണ് പിഴ ചുമത്തിയത്.
എറണാകുളത്ത് 110ഉം തിരുവനന്തപുരത്ത്...
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കും; സഞ്ജയ് റാവത്ത്
മുംബൈ: നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കുമെന്ന് സഞ്ജയ് റാവത്ത്. " ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീരുമാനം ഇതാ. പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചക്ക് ശേഷം പശ്ചിമ ബംഗാൾ...
ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്നു; ‘ആചാര്യ’ അണിയറയിൽ
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ സിനിമ 'ആചാര്യ'യിൽ മകൻ രാംചരണും മുഖ്യ വേഷത്തിൽ എത്തുന്നു. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായിരുന്നു. ഇപ്പോൾ...
ഭെല് ഇഎംഎല് സമരം ആറാം ദിവസത്തിലേക്ക്; കമ്പനി തുറക്കണമെന്ന ആവശ്യം ശക്തം
കാസര്ഗോഡ്: ജില്ലയിലെ ഭെല് ഇഎംഎല് കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. സമരത്തിന്റെ ആറാം ദിവസ പരിപാടികള് കാസര്ഗോഡ് മുനിസിപ്പല് ചെയര്മാന് അഡ്വ വിഎം മുനീര് ഉല്ഘാടനം...







































