മധ്യപ്രദേശില് 13കാരിയെ കൂട്ടബലാൽസംഗം ചെയ്തു
ഭോപ്പാല്: മധ്യപ്രദേശില് 13കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. സംസ്ഥാനത്ത് സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്ച നീണ്ടുനില്ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സര്ക്കാറിന്റെ ക്യാംപയിന് നടക്കുന്നതിനിടെയാണ്...
മലബാര് എക്സ്പ്രസില് തീപിടുത്തം
തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം മലബാര് എക്സ്പ്രസിന്റെ ഫ്രണ്ട് ലഗേജ് വാനില് തീപിടിത്തം. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് തീപിടിത്തം ശ്രദ്ധയില് പെട്ടത്. ഇതേ തുടര്ന്ന് വര്ക്കലക്ക് സമീപം യാത്രക്കാര് ചെയിന് വലിച്ചു നിര്ത്തുകയായിരുന്നു.
റെയില്വേ ഉദ്യോഗസ്ഥരും...
സംസ്ഥാന നേതാക്കള് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാന കോണ്ഗ്രസ് നേതാക്കള് നാളെ കൂടിക്കാഴ്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്ണായക തീരുമാനങ്ങള് കൂടിക്കാഴ്ചയില് ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്ണയമടക്കമുള്ള കാര്യങ്ങളിലും...
വാക്സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.
എറണാകുളം ജില്ലയിൽ 12,...
ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്ഷക നേതാവ് ബല്ദേവ് സിംഗ് സിര്സ
ന്യൂഡെല്ഹി: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എന്ഐഎ നോട്ടീസ് ലഭിച്ച കര്ഷക സംഘടന നേതാവ് ബല്ദേവ് സിംഗ് സിര്സ. ഞായറാഴ്ച ഹാജരാകാനാണ് അദ്ദേഹത്തിന് എന്ഐഎ നിര്ദേശം നല്കിയിരിക്കുന്നത്. എന്നാല് കര്ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്...
മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
തളിപ്പറമ്പ: കണ്ണൂരില് എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന് മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്. എട്ടു വയസുള്ള മകള് മാളൂട്ടി എന്ന...
ബെവ്കോ കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; പുതിയ സർക്കുലർ
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയതിന് പിന്നാലെ കൗണ്ടറുകൾക്ക് മുന്നിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ വ്യക്തമാക്കി കൊണ്ട് ബെവ്കോ പുതിയ സർക്കുലർ പുറത്തിറക്കി. കൗണ്ടറിന് മുന്നിൽ ഒരുസമയം 5 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്ന് സർക്കുലറിൽ...
പാര്ശ്വഫലങ്ങള് ഉണ്ടായാല് നഷ്ടപരിഹാരം നല്കും; കോവാക്സിന് നിർമാതാക്കൾ
ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്സിനായ 'കോവാക്സിന്' കുത്തിവെപ്പ് എടുക്കുന്നവര്ക്ക് ഗുരുതര പാര്ശ്വഫലങ്ങള് ഉണ്ടായാല് നഷ്ടപരിഹാരം നല്കുമെന്ന് നിർമാതാക്കൾ.
വാക്സിന് മൂലം പാര്ശ്വഫലങ്ങള് ഉണ്ടായാല് ഉത്തരവാദിത്തം നിർമാതാക്കൾക്ക് മാത്രമായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്ക്കാര്...







































