പുതിയ സ്വകാര്യതാ നയം; തീരുമാനം നടപ്പാക്കുന്നത് വാട്സ്ആപ്പ് നീട്ടിവെക്കാൻ കാരണമെന്ത്?
ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപെടുകയും ചെയ്ത വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു. പുതിയ തീരുമാനം ഉപയോക്താക്കൾക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ധാരാളം 'തെറ്റായ വിവരങ്ങൾ'...
നെയ്യാറ്റിന്കരയില് ആനയുടെ കുത്തേറ്റ് പാപ്പാന് കൊല്ലപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന് വിഷ്ണുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആയയില് ക്ഷേത്രം വക ആനയാണ് ആക്രമണം നടത്തിയത്. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല് വിവരങ്ങള് ലഭ്യമല്ല.
Read...
ആഭ്യന്തര കാര്യങ്ങളില് ഇടപെടാന് ആരെയും അനുവദിക്കില്ല; നേപ്പാള് വിദേശകാര്യമന്ത്രി
ന്യൂഡെല്ഹി: അയല് രാജ്യങ്ങള് നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില് ഇടപെടേണ്ട കാര്യമില്ലെന്ന് നേപ്പാള് വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി. ന്യൂഡെല്ഹിയില് വെച്ച് നടന്ന ഇന്ത്യ-നേപ്പാള് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് പ്രദീപ് ഗ്യാവലിയുടെ പ്രതികരണം. കോവിഡ് വ്യാപനത്തിനുശേഷം...
കോവിൻ ആപ്പിന് സാങ്കേതിക പ്രശ്നം; ബംഗാളിൽ വാക്സിൻ വിതരണം തടസപ്പെട്ടു
കൊൽക്കത്ത: കോവിഡ് വാക്സിൻ ആപ്പിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെ തുടർന്ന് ആദ്യ ദിവസം തന്നെ ബംഗാളിൽ വാക്സിൻ വിതരണം തടസപ്പെട്ടു. വാക്സിൻ വിതരണ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിൻ (കോവിഡ് വാക്സിൻ...
തെളിവോ കുറ്റപത്രമോ ഇല്ല; മുനവര് ഫാറൂഖി ഇപ്പോഴും ജയിലില്
ഇന്ഡോര്: അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില് രണ്ടാഴ്ച മുമ്പ് മധ്യപ്രദേശില് അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയന് മുനവര് ഫാറൂഖിയും സുഹൃത്തുക്കളും ഇപ്പോഴും തടവറയില്. ഇവര്ക്കെതിരെ ചുമത്തിയ ആരോപണങ്ങള്ക്ക് തെളിവോ കേസ്...
അനുനയ നീക്കങ്ങൾ അണിയറയിൽ; എൽജെഡി, ജെഡിഎസ് ലയനം ഉടൻ
തിരുവനന്തപുരം: ലയന ശ്രമങ്ങൾ പുരോഗമിക്കവേ ജെഡിഎസിലെ വിമത നീക്കത്തിന് തടയിട്ട് സികെ നാണു എംഎൽഎ. ലയനത്തിന് മുൻപ് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുമെന്ന് സികെ നാണു പറഞ്ഞു. പാർട്ടിക്കുള്ളിൽ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം നേതൃകൺവെൻഷന്...
കോവിഡ് വാക്സിനേഷന്; ആദ്യ റിവ്യൂ മീറ്റിംഗ് ഇന്ന് ആറുമണിക്ക്
ന്യൂഡെല്ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് ആരംഭിച്ച പശ്ചാത്തലത്തില് ഇന്ന് ആറുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി റിവ്യൂ മീറ്റിംഗ് നടത്തും. സെറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്...
കോവിഡ് പോസിറ്റിവിറ്റി 9.18; രോഗബാധ 5960; രോഗമുക്തി 5011
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 62,934 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,908 പരിശോധന ആണ്. ഇതിൽ രോഗബാധ 5960 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5011 ഉമാണ്....







































