അഭയ് സിങ് ചൗതാല രാജിവെച്ചു; കർഷകർക്കൊപ്പം ചേരും
ചണ്ഡീഗഢ്: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐഎൻഎൽഡി നേതാവ് അഭയ് സിംഗ് ചൗതാല ഹരിയാനയിലെ എംഎൽഎ സ്ഥാനം രാജിവെച്ചു. തുടർന്ന്, അദ്ദേഹം...
രാമക്ഷേത്ര നിർമാണത്തിന് 2 ലക്ഷം സംഭാവന നൽകി യോഗി സർക്കാർ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രണ്ട് ലക്ഷം രൂപ സംഭാവന നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ഒപ്പിട്ട ചെക്ക് യുപി ഇൻഫർമേഷൻ ഡിപ്പാർട്മെന്റാണ് പുറത്തുവിട്ടത്. ശ്രീ റാം ജൻമഭൂമി തീർഥക്ഷേത്രത്തിന്...
ഹജ്ജ് യാത്രക്കുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളോടൊപ്പം കരിപ്പൂരിനെയും ഉള്‍പ്പെടുത്തണം; ബിനോയ് വിശ്വം
തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ്വിക്കും കേന്ദ്ര ഹജ് കമ്മിറ്റി...
പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കോടതികളില്‍ ചെലവാക്കിയത് 25 കോടിയിലധികം രൂപ
പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ ചെലവാക്കിയത് പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ. ഹൈക്കോടതിയിലാകട്ടെ 10 കോടി 72 ലക്ഷം രൂപയും. കോടതികളിലെ ചെലവിനെ കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ്...
മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര് അറസ്റ്റില്‍
മലപ്പുറം: ടൗണില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നായ എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും പിടികൂടി. എംഡിഎംഎയുടെ 232 പാക്കറ്റുകളും എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ ആന്റി...
വാക്സിനേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കാൻ സർക്കാരിന് അനുമതി
ന്യൂഡെൽഹി: കോവിഡ് വാക്സിനേഷന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരം ഉപയോഗിക്കാൻ സർക്കാരിന് അനുമതി. ഓരോ ബൂത്തിലെയും 50 വയസുകഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങൾക്ക് വേണ്ടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. വാക്സിനേഷന് വേണ്ടിയല്ലാതെ...
ഷഫീഖിന്റെ മരണം; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കും
കോട്ടയം: റിമാന്റിലിരിക്കെ മരിച്ച ഷഫീഖിന്റെ കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് കുടുംബം. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
മരിച്ചു രണ്ട് ദിവസമായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് കുടുംബം...
വ്യാപക പ്രതിഷേധം; വാട്സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല
പുതിയ വാട്സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്.
പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...







































