Sat, Nov 14, 2026
28 C
Dubai

കോവാക്‌സിന്‍; മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ഭാരത് ബയോടെക്ക്

ഡെല്‍ഹി: ഹൈദരാബാദ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഇതുവരെയുള്ള പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വാക്‌സിനേഷന്‍ സ്വീകരിച്ചാല്‍ യാതൊരുവിധ...

ആകെ 133 കേന്ദ്രങ്ങൾ, കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കേരളം സജ്‌ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്‌ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ്...

പുതിയ പാർലമെന്റ് മന്ദിരം; നിർമാണ പ്രവർത്തികൾക്ക് തുടക്കമായി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിട്ട് ഒരു മാസം പിന്നിടവെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയാണ് പുതിയ...

ചൈനാ സംഘർഷത്തിനിടെ ഇന്ത്യ ‘അടിയന്തരമായി’ വാങ്ങിയത് 5,000 കോടിയുടെ ആയുധങ്ങൾ

ന്യൂഡെൽഹി: ചൈന, പാകിസ്‌ഥാൻ രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം 5,000 കോടി രൂപയുടെ 'അടിയന്തര വാങ്ങലുകൾ' ഉൾപ്പടെ 18,000 കോടി രൂപയാണ് ഇന്ത്യൻ സൈന്യം ആയുധങ്ങൾ വാങ്ങാനായി ചെലവഴിച്ചതെന്ന് കരസേനാ...

കര്‍ഷകരോടൊപ്പം; രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡെല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധവുമായി എത്തി. 'കാര്‍ഷിക നിയമങ്ങള്‍...

യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്, ഐസക് സംസ്‌ഥാനത്തെ കടക്കെണിയിൽ ആക്കി; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ചെന്നിത്തല...

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്; ‘ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കും’

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവെപ്പാകാന്‍ പുതിയ നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 'പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട്...

പരമ്പരാഗത വ്യവസായങ്ങളെ തഴയാതെ സർക്കാർ; കയർ മേഖലക്ക് 112 കോടി

തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കയര്‍ മേഖലക്കായി 112 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ നയമാണ് സ്വീകരിച്ചിരിക്കുന്നത്. കയര്‍ വ്യവസായത്തിലെ ഉൽപാദനം 2015-16...
- Advertisement -