Sat, Nov 14, 2026
28 C
Dubai

കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര്‍ ആംബുലന്‍സ് കോഴിക്കോടെത്തി

കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് കഴിഞ്ഞ രോഗിയെ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിലെത്തിച്ചു. യുഎഇയില്‍ താമസിച്ചിരുന്ന മലയാളിയായ അബ്‌ദുൽ ജബ്ബാറിനെയാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ്...

‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്‌ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’

ന്യൂഡെൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസിലൂടെ ഉടൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങളും തിരക്കിട്ട് കൊണ്ടുവന്നതിലുള്ള...

കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിക്ക് എതിരെ പടയൊരുക്കം

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രിസഭാ പുനസംഘടന നടന്നുവെങ്കിലും കർണാടക ബിജെപിയിൽ പ്രതിസന്ധി ഒഴിയുന്നില്ല. മുതിർന്ന നേതാക്കൾ അടക്കം മുഖ്യമന്ത്രി യെദിയൂരപ്പക്ക് എതിരായ നിലപാടുമായി രംഗത്ത് വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്....

2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള  ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

സംസ്‌ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞും  പുതിയ വികസന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ക്ഷേമം, വികസനം, തൊഴില്‍, നവകേരളം എന്നിവക്ക്  ഊന്നല്‍...

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് പ്രോല്‍സാഹനം; ബജറ്റില്‍ 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് 50...

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമാക്കും; ധനമന്ത്രി

തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമായി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്നും ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട...

ശമ്പള പരിഷ്‌കരണം ഏപ്രിലിൽ; ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്‌കരിക്കും. ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി നൽകാനാണ് പദ്ധതി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി വർധിപ്പിക്കുകയും ചെയ്‌തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത്...

വിവിധ കെല്‍ട്രോണ്‍ സ്‌ഥാപങ്ങള്‍ക്ക് 25 കോടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ കെല്‍ട്രോണ്‍ സ്‌ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇലക്‌ട്രോണിക് വിപ്ളവത്തിന്റെ തുടക്കകാലത്ത് ആരംഭിച്ച കെല്‍ട്രോണിന്റെ സാധ്യതകള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രയോജനപ്പെടുത്താന്‍...
- Advertisement -