‘കര്ഷക പ്രക്ഷോഭത്തെ പിന്തുണക്കാത്ത നേതാക്കള്ക്ക് പ്രവേശനമില്ല’; തീരുമാനമെടുത്ത് യുപിയിലെ ഒരുഗ്രാമം
ലഖ്നൗ: ഡെല്ഹി അതിര്ത്തികളില് നടക്കുന്ന കര്ഷക പ്രക്ഷോഭങ്ങളെ പിന്തുണക്കാത്ത നേതാക്കള്ക്ക് പ്രവേശനം നിഷേധിച്ച് പടിഞ്ഞാറന് യുപിയിലെ ഭാഗ്പത് ജില്ലയിലെ സരൂര്പൂര് കലന് ഗ്രാമം. ഗ്രാമത്തില് ബുധനാഴ്ച ചേര്ന്ന 36 ജാതി വിഭാഗങ്ങളുടെ പഞ്ചായത്ത്...
കോവിഡ് വാക്സിൻ വന്ധ്യത ഉണ്ടാക്കുമെന്ന് പ്രചരണം; മറുപടിയുമായി ഹർഷ വർധൻ
ന്യൂഡെൽഹി: കോവിഡ്- 19 വാക്സിൻ സ്വീകരിക്കുന്നത് വന്ധ്യത ഉണ്ടാക്കുമെന്ന പ്രചരണത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് വാക്സിൻ പുരുഷൻമാരിലോ സ്ത്രീകളിലോ വന്ധ്യതക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്ന് മന്ത്രി പറഞ്ഞു.
കോവിഡ്...
റിപ്പബ്ളിക്ക് ദിന പരേഡില് മുഖ്യാതിഥി ഇല്ല; 55 വർഷങ്ങൾക്കിടെ ഇതാദ്യം
ന്യൂഡെല്ഹി: ഈ വര്ഷത്തെ റിപ്പബ്ളിക്ക് ദിന പരേഡില് മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്ക്കാര് ഔദ്യോഗികമായി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്ന്ന് പരേഡില് വിദേശ രാജ്യങ്ങളില് നിന്നുള്ള അതിഥികള് ഒന്നും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയമാണ്...
കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്ക്കാര് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ലാബുകള് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. മുന്പ് നിശ്ചയിച്ച തുക ലാബുകള്ക്ക് ഈടാക്കാൻ കോടതി അനുമതി...
‘ഞാന് കോവിഡ് നെഗറ്റീവ്’; വ്യക്തമാക്കി ലെന
തനിക്ക് കോവിഡ് ഇല്ലെന്നും യുകെയില് നിന്ന് നെഗറ്റീവ് ആര്ടിപിസിആര് പരിശോധനാ ഫലവുമായിട്ടാണ് വന്നതെന്നും അറിയിച്ച് നടി ലെന. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അവര് വ്യക്തമാക്കിയത്. കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റും അവര് പങ്കുവെച്ചിട്ടുണ്ട്.
ലെനക്ക് കോവിഡ്...
കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ച നാളെ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി കമ്മീഷനെ നിയമിച്ചതിന് ശേഷമുള്ള...
ഹൈക്കമാന്ഡുമായി തിരഞ്ഞെടുപ്പ് ചര്ച്ചകള്; കോണ്ഗ്രസ് നേതാക്കള് ഡെല്ഹിയിലേക്ക്
ഡെല്ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കായി കോണ്ഗ്രസ് നേതാക്കളെ ഡെല്ഹിയിലേക്ക് വിളിച്ച് ഹൈക്കമാന്ഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്, മുതിര്ന്ന നേതാവ് ഉമ്മന്ചാണ്ടി എന്നിവരാണ് ചര്ച്ചക്കായി ഡെല്ഹിയിലേക്ക്...
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി
ന്യൂഡെൽഹി: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളുടെ സ്വകാര്യ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കമ്പനിയെ അധികാരപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. അഭിഭാഷകനായ...







































