Sat, Nov 14, 2026
27 C
Dubai

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്തിന് ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കസ്‌റ്റംസ് പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി നഫ്‌സീറാണ് സ്വര്‍ണം...

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഇനിയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്‌ചയും പ്രവര്‍ത്തിക്കും. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ശനിയാഴ്‌ചകളില്‍ നല്‍കിയിരുന്ന അവധിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്‌ച (ജനുവരി16)പ്രവര്‍ത്തി...

പന്തളം നഗരസഭയിലെ തോൽവി; ഏരിയ കമ്മറ്റി നേതാക്കൾക്ക് എതിരെ നടപടിയുമായി സിപിഎം

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ നടപടി. ഏഴ് ഏരിയ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്‌തു. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മറ്റിയിൽ...

കത്ത് വിവാദം; വീഴ്‌ച പറ്റിയതായി കമൽ, വ്യക്‌തിപരമെന്ന് വിശദീകരണം

തിരുവനന്തപുരം: ഇടതുപക്ഷ മൂല്യം നിലനിർത്താൻ ഇടത് അനുഭാവികളായ 4 പേരെ സംസ്‌ഥാന ചലച്ചിത്ര അക്കാദമിയിൽ സ്‌ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എകെ ബാലന് കത്ത് നൽകിയ സംഭവത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ....

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ജയം തുടരാൻ കേരളം ഇന്നിറങ്ങും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ടി-20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈയെ നേരിടും. ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തിന് മുംബൈക്ക് എതിരായ മൽസരം എളുപ്പമാവില്ല. എന്നാൽ ആതിഥേയരായ മുംബൈക്ക്...

ട്രംപിനെ കൈവിട്ട് യൂട്യൂബും; താല്‍ക്കാലിക വിലക്ക്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി വീഡിയോ പ്ളാറ്റ്‌ഫോമായ യൂട്യബും. ട്രംപിന്റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കിയതിന് പിന്നാലെയാണ് യൂട്യൂബ് പുതിയ വീഡിയോകള്‍ അപ്‌ലോഡ്...

ആഗോള ഭീമൻമാരായ ‘ടെസ്‌ല’ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ആഗോള ഇലക്‌ട്രിക് കാർ നിർമാതാക്കളായ 'ടെസ്‌ല' ഇന്ത്യയിൽ അവരുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളുരുവിലാണ് കമ്പനിയുടെ പ്രവർത്തനം തുടങ്ങിയത്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടെസ്‌ലയുടെ സബ്‌സിഡിയറി...

24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പുതിയ കോവിഡ് കേസുകൾ; 202 മരണങ്ങൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 202 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,817 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ രാജ്യത്ത്...
- Advertisement -