Sun, Nov 15, 2026
27 C
Dubai

നാല് വനിതാ പൈലറ്റുമാർ, 16,000 കിലോമീറ്റർ; ചരിത്ര യാത്രയുമായി എയർ ഇന്ത്യ

ബംഗളൂര്: ഇത് ചരിത്ര നിമിഷം; നാല് വനിതകളുടെ നിയന്ത്രണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ദൂരമേറിയ വ്യോമയാന പാതയായ സാൻ ഫ്രാൻസിസ്‌കോ–ബംഗളൂര് പാത താണ്ടി എയർ ഇന്ത്യ. ഉത്തരധ്രുവത്തിന് മുകളിലൂടെ ഏകദേശം 16,000 കിലോമീറ്റർ...

കോവിഡ് പോസി‌റ്റിവിറ്റി 8.81; രോഗബാധ 3110; രോഗമുക്‌തി 3922

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 45,695  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,281 പരിശോധന ആണ്. ഇതിൽ രോഗബാധ 3110 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3922 ഉമാണ്....

യുപിയില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റ്; പിന്നില്‍ സര്‍ക്കാര്‍ എഞ്ചിനീയര്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍  70ഓളം കുട്ടികള്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ പിടിയില്‍ പെട്ടതായി സിബിഐ റിപ്പോര്‍ട്ട്. യുപിയിലെ സര്‍ക്കാര്‍ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവാനാണ് കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തതെന്ന് ...

പിസി ജോര്‍ജിനെ തിരികെ വിളിച്ചാല്‍ കൂട്ട രാജിയെന്ന് പ്രാദേശിക നേതൃത്വം

കോട്ടയം: പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫില്‍ കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതൃത്വമാണ് പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനാണ് ശ്രമമെങ്കില്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണവിധേയയായ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്‌ചയാണ് കേസില്‍ പ്രതിയായ യുവതി ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ യുവതിക്കെതിരെ മകന്റെ മൊഴി...

ട്രംപിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വിലപിക്കുന്നവര്‍ സ്വന്തം രാജ്യത്തെ സംഭവങ്ങള്‍ മറക്കുന്നു; ശശി തരൂര്‍ 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്‌ത ഗോഎയര്‍ പൈലറ്റിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അമേരിക്കന്‍ പ്രസിഡണ്ടിന്റെ അഭിപ്രായ സ്വാതന്ത്ര്യം സ്വകാര്യ കമ്പനികള്‍ നിഷേധിക്കുന്നു എന്ന് ആശങ്കപ്പെടുന്ന...

കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; സിറ്റി പോലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി

കൊച്ചി: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി. ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ...

തനിക്ക് പ്രവര്‍ത്തിക്കാന്‍ ഓഫറുകളുടെ പിന്‍ബലം ആവശ്യമില്ല, ഏല്‍പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും; ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി: തനിക്ക് പ്രവര്‍ത്തിക്കാന്‍ ഒരു ഓഫറിന്റെയും പിന്‍ബലം ആവശ്യമില്ല. പാര്‍ട്ടിയില്‍ എന്തെങ്കിലും പദവിയുണ്ടായാലും ഇല്ലെങ്കിലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം പാര്‍ട്ടിക്ക്  തൃപ്‌തികരമായ വിധത്തില്‍ താന്‍  നിര്‍വഹിക്കും. ഏതെങ്കിലും സ്‌ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് തന്റെ കാര്യത്തില്‍...
- Advertisement -