Sun, Nov 15, 2026
27 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര സംഘം 21ന് സംസ്‌ഥാനത്ത് എത്തും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 21 മുതല്‍ സംസ്‌ഥാനത്ത് പര്യടനം നടത്തും. വിവിധ രാഷ്‌ട്രീയ കക്ഷികളുമായും ഉദ്യോഗസ്‌ഥരുമായും കേന്ദ്രസംഘം കൂടിക്കാഴ്‌ച നടത്തും....

ശക്‌തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്...

മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവ്

ഭോപ്പാല്‍: കോവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോവാക്‌സിന്‍ സ്വീകരിച്ച ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ...

ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്

ഭോപ്പാൽ; ഉത്തർപ്രദേശിന് പിന്നാലെ ലൗ ജിഹാദ് നിയമം നടപ്പാക്കി മധ്യപ്രദേശ് സർക്കാർ. ഗവർണർ ഓർഡിനൻസിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് നിയമം പ്രാബല്യത്തിലായതായി സംസ്‌ഥാന ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചു. ബില്ലിന്...

തിരുവനന്തപുരം ഫോര്‍ട്ട് പോലീസിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ജില്ലയില്‍ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിന് സമീപം ഫോർട്ട് പൊലീസിന് നേരെയായിരുന്നു  ഗുണ്ടകളുടെ ആക്രമണം. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാരെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. പൊലീസ്...

സംസ്‌ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; ഫിയോക്

തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍. ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം തുടങ്ങാനാകില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചത്. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നും അനുകൂല തീരുമാനം...

കോവിഡ് വാക്‌സിന്‍ വിതരണം; സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്  വാക്‌സിന്‍ വിതരണം 133 കേന്ദ്രങ്ങളിലായി നടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായാണ്  വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഒരുക്കുക. എറണാകുളം പന്ത്രണ്ട്, കോഴിക്കോട് പതിനൊന്ന്, തിരുവനന്തപുരം പതിനൊന്ന് മറ്റ് ജില്ലകളില്‍ ഒന്‍പത് വീതവുമാണ്...

കോവിഡ് പോസി‌റ്റിവിറ്റി 9.03; രോഗബാധ 5528; രോഗമുക്‌തി 5424

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,569 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,239 പരിശോധന ആണ്. ഇതിൽ രോഗബാധ 5528 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5424 ഉമാണ്....
- Advertisement -