Sun, Nov 15, 2026
27 C
Dubai

ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്. യുഎഇ കോണ്‍സുലറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്...

കാലിക്കറ്റ് സര്‍വകലാശാല; താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്‌തു 

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആരെയെങ്കിലും സ്‌ഥിരപ്പെടുത്തിയിട്ട് ഉണ്ടെങ്കില്‍ അവര്‍ക്ക് താല്‍കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു. ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35...

സംസ്‌ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടിവരും; എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണൻ. അടിസ്‌ഥാന വിലയില്‍ 7 ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും. അസംസ്‌കൃത...

‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ മോദിയുടെ നിലവിളി മറക്കരുത്; പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ അതിക്രമിച്ചു കടന്ന സംഭവത്തില്‍ മോദിക്കെതിരെ പ്രതികരിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജനാധിപത്യം ചുട്ടെരിക്കാന്‍ മോദിയുടെ 'പ്രണ്ട്' തന്റെ ഗുണ്ടകളെ പ്രേരിപ്പിക്കുമ്പോള്‍ ഒരുതവണ...

നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; ബജറ്റ് 15ന്

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനവും 15നു ബജറ്റും അവതരിപ്പിക്കും. പതിനാലാം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് ഉള്‍പ്പെടെ കേസുകളുടെ...

സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ ചോദ്യം ചെയ്യും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്‌റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റില്‍ വീസാ സ്‌റ്റാമ്പിംഗ് നടത്തിയിരുന്ന ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എഎക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ഉടമകളെയാണ് ചോദ്യം...

കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി നവജാത ശിശുവിനെ കൊന്ന സംഭവം; അമ്മ അറസ്‌റ്റില്‍

കാസര്‍കോട്: ചെടേക്കാലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. രക്‌തസ്രാവത്തെ തുടര്‍ന്ന്...

എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല; മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: നിലവില്‍ എന്‍സിപിക്ക് എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഭരണത്തുടര്‍ച്ച ഉറപ്പെന്നും കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ശരത് പവാറുമായുള്ള കൂടിക്കാഴ്‌ച...
- Advertisement -