Sun, Nov 15, 2026
24 C
Dubai

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്; ബല പരിശോധന നാളെ

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന നാളെ നടത്തും. നാളെ രാവിലെ 10 മണിക്കാണ് പരിശോധന നടക്കുക. പരിശോധനക്കായി ലൈഫ് മിഷന്‍ എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ്...

ഒമാനില്‍ ഇന്ന് 180 പേര്‍ക്കുകൂടി കോവിഡ്; ഒരു മരണം

മസ്‌കറ്റ്: ഒമാനില്‍ 180 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്‌ഥിരീകരിച്ചു. ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 106 പേര്‍ക്ക് കൂടി രോഗം...

അനില്‍ പനച്ചൂരാന് വിട; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു

ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്. അന്തിമോപചാരം...

കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കേരളത്തിലും സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് നാട്ടിൽ എത്തിയ 6 പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി ഇഡി കാസര്‍ഗോഡ് എത്തി. എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ്...

‘ബുദ്ധിവികാസം ഇല്ലാത്തവരാണ് വാക്‌സിന്റെ ഫലപ്രാപ്‌തിയെ സംശയിക്കുന്നത്’; കേന്ദ്രമന്ത്രി

ഗാന്ധിനഗര്‍: കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ സംശയിക്കുന്നവര്‍ ബുദ്ധി വികാസം ഇല്ലാത്തവരാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സൂററ്റ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പെട്രോളിയം- പ്രകൃതവാതക വകുപ്പു മന്ത്രിയുടെ പരാമര്‍ശം. ബുദ്ധിവികസിക്കാത്തവരും ശാസ്‌ത്രജ്‌ഞരെയും ഇന്ത്യയുടെ...

കൃഷ്‌ണകുമാറിന്റെ വീടിന് നേരെയുണ്ടായ അക്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നടന്‍ കൃഷ്‌ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പ്രസ്‌താവനയില്‍...

കോവിഡ് പോസി‌റ്റിവിറ്റി 9.02; രോഗബാധ 3021; രോഗമുക്‌തി 5145

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 47,291  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,508 പരിശോധന ആണ്. ഇതിൽ രോഗബാധ 3021 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5145...
- Advertisement -