വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്; ബല പരിശോധന നാളെ

By News Desk, Malabar News
MalabarNews_life mission
Representation Image
Ajwa Travels

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന നാളെ നടത്തും. നാളെ രാവിലെ 10 മണിക്കാണ് പരിശോധന നടക്കുക. പരിശോധനക്കായി ലൈഫ് മിഷന്‍ എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്‌ഥരും അടങ്ങുന്ന വിദഗ്‌ധ സംഘത്തെ നേരത്തെ രൂപീകരിച്ചിരുന്നു.

വിജിലന്‍സും വിദഗ്‌ധ സംഘവും രണ്ടു തവണ യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. കെട്ടിടത്തിന് ബലക്കുറവ് ഇല്ലാന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം പാലം പരിശോധനയുടെ അതേ മാതൃകയില്‍ ബലപരിശോധന നടത്താനാണ് തീരുമാനം.

Entertainment News: ‘ലൂസിഫര്‍’ തെലുങ്ക് റീമേക്ക്; സ്‌റ്റീഫനായി ചിരജ്‌ഞീവി, ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE