Sun, Nov 15, 2026
24 C
Dubai

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പോലീസ് ജോലി; സുധീഷിനിത് ഇരട്ടിമധുരം 

മലപ്പുറം: ചോലനായ്‌ക്കര്‍ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധിയായ  നിലമ്പൂര്‍  ബ്ളോക് പഞ്ചായത്ത് അംഗം സി സുധീഷിനിത് ഇരട്ടിമധുരം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളാ പോലീസില്‍ ജോലിയും ലഭിച്ചിരിക്കുകയാണ്. വനത്തോട് ചേര്‍ന്ന് കഴിയുന്ന...

കോവാക്‌സിൻ ആദ്യം മോദിയും കേന്ദ്ര മന്ത്രിമാരും സ്വീകരിക്കട്ടെ; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആദ്യം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വാക്‌സിൻ കമ്പനി ഉദ്യോഗസ്‌ഥരും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ...

വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിന് എതിരെ സിപിഎം പ്രചാരണം ശക്‌തമാക്കുന്നു

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്‌തമാക്കാന്‍ സിപിഎം. വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ട് ചില മേഖലകളില്‍ ബിജെപിക്ക് ഗുണം ചെയ്‌തുവെന്നാണ് സിപിഎം സംസ്‌ഥാന സമിതിയുടെ വിലയിരുത്തൽ. ഇതിനെതിരെ മതേതര അടിത്തറ ശക്‌തിപ്പെടുത്തണം. മതേതര...

പാണത്തൂരില്‍ വിവാഹബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ്  ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും...

സമര ഭൂമിയിൽ കണ്ടെയ്‌നർ ട്രക്ക് വീടാക്കി മാറ്റി പഞ്ചാബിൽ നിന്നുള്ള കർഷകൻ

ന്യൂഡെൽഹി: സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് തീർത്തും വ്യത്യസ്‌തമായാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ സമരം ചെയ്യുന്നത്. ട്രാക്റ്ററുകളിൽ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്‌തുക്കളുമായി ആണ് അവർ ഡെൽഹി...

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനമെന്ന് പൊലീസ്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌നക്ക് നല്‍കിയത്. തിരുവനന്തപുരം തൈക്കാടുള്ള...

നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: റമദാന്‍ നോമ്പു കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി. ഗള്‍ഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയല്ലെന്നും മുസ്‌ലിം ലീഗ് വിമര്‍ശിച്ചു. നോമ്പ്...

എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിന്റെ ഭാഗമാക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുതിര്‍ന്ന എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് ക്ഷണിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രനും പ്രവര്‍ത്തകര്‍ക്കും മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാമെന്ന് കടന്നപ്പള്ളി പറഞ്ഞു. ശശീന്ദ്രനെ...
- Advertisement -