Sun, Nov 15, 2026
24 C
Dubai

കേരളത്തിലെ കോവിഡ്‌ വാക്‌സിൻ ‘ഡ്രൈ റൺ’ വിജയം; 3.13 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം

തിരുവനന്തപുരം: വാക്‌സിൻ നൽകുമ്പോൾ ആസൂത്രണത്തിലോ നടത്തിപ്പിലോ സംഭവിച്ചേക്കാവുന്ന 'വെല്ലുവിളികൾ' തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച്‌, വേണ്ട പരിഷ്‌കാരങ്ങൾ വരുത്താൻ കേരളത്തിലെ നാല് ജില്ലകളിൽ ശനിയാഴ്‌ച രാവിലെ 9 മുതൽ 11 വരെ നടന്ന...

ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ച ‘കോവിഷീൽഡ്’ വാക്‌സിൻ ഉടൻ വിതരണം ആരംഭിക്കും

ഡെൽഹി: ഇംഗ്ളണ്ട് ആസ്‌ഥാനമായ ഓക്‌സ്‌ഫഡ് സർവകലാശാല യുകെ ആസ്‌ഥാനമായ പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയും ഇന്ത്യയിലെ സിറം ഇൻസ്‌റ്റിറ്റൃൂട്ടുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ 'കോവിഷീൽഡ്' ജനുവരിമാസം അവസാനത്തോടെ പൊതു സമൂഹത്തിന്...

പാകിസ്‌ഥാനിൽ അമ്പലങ്ങളുടെ ആവശ്യമില്ല; കുപ്രസിദ്ധ പ്രഭാഷകൻ സാകിർ നായിക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ കറക് ജില്ലയിൽ ഡിസംബര്‍ 30ന് ക്ഷേത്രം തകര്‍ത്ത ഭീകര പ്രവർത്തനത്തെ പിന്തുണച്ച് സാകിർ നായിക്. ഇസ്‌ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് ഒരു വീഡിയോയിലൂടെ സാകിർ നായിക് പറയുന്നു....

സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍ ഡോക്യുമെന്ററി ട്രെയ്ലര്‍ പുറത്ത്

എസ്എഫ്‌ഐ  സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി  കേരള സംസ്‌ഥാന കമ്മിറ്റി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്ത്. ''സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍''   എന്ന ഡോക്യുമെന്ററിയില്‍ എസ്എഫ്‌ഐയുടെ സമഗ്രമായ ചരിത്രമാണ് പറയുന്നത്. ടിപി നസീഫിന്റെ  സംവിധാനത്തില്‍  വിവിധ കാലങ്ങളിലായി...

രാമക്ഷേത്ര നിര്‍മാണത്തിന് അന്യ മതസ്‌ഥരുടെ സംഭാവന വേണ്ടെന്ന് വിഎച്ച്പി

ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് അന്യ മതസ്‌ഥരില്‍ നിന്നുള്ള സംഭാവന സ്വീകരിക്കില്ലെന്ന് (വിഎച്ച്പി). ഫണ്ട് സ്വരൂപിക്കാന്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ രാജ്യ വ്യാപകമായി ക്യാംപെയ്ന്‍ നടത്തുമെന്ന് വിഎച്ച്പി വക്‌താവ് വിജയ്...

പട്ടയം തരേണ്ടത് സര്‍ക്കാര്‍; വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് കുട്ടികള്‍

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍. പട്ടയം തരേണ്ടത് സര്‍ക്കാര്‍ ആണെന്നും വിലകൊടുത്തു വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും കുട്ടികള്‍ പറഞ്ഞു. കേസില്‍ നിയമ...

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല; അഖിലേഷ് യാദവ്

ലഖ്‌നൗ: കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഡ്  വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് പറഞ്ഞു. 'ഞാന്‍...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡണ്ടും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചികില്‍സക്കായി അഞ്ച് ഡോക്‌ടര്‍മാര്‍ അടങ്ങിയ സംഘമാണ് ഉള്ളത്. ...
- Advertisement -