കോവിഡ് പോസിറ്റിവിറ്റി 9.85; രോഗബാധ 5328; രോഗമുക്തി 4985
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,790 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,098 പരിശോധന ആണ്. ഇതിൽ രോഗബാധ 5328 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4985 ഉമാണ്....
നെയ്യാറ്റിന്കര സംഭവം; തര്ക്കഭൂമി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂര്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്ക്കഭൂമി വിലക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂര്. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള് രാജന്റെയും അമ്പിളിയുടെയും കുട്ടികള്ക്ക് കൈമാറും. വാങ്ങിയ സ്ഥലത്ത് പുതിയ വീട് നിര്മ്മിച്ചു...
ഒന്നുകില് മേഖല തിരിച്ച് നടത്തുക അല്ലെങ്കില് വേണ്ടെന്ന് വെക്കുക; അടൂര്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതില് പ്രതികരിച്ച് ചലച്ചിത്രകാരന് അടൂര് ഗോപാലകൃഷ്ണന്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില് കൂടി മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തില് തെറ്റില്ലെന്ന നിലപാടാണ്...
നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
കൊല്ക്കത്ത: ഇന്ത്യന് മുന് ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വര്ക്ക് ഔട്ടിനിടെ തളര്ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്ന്നാണ് ഗാംഗുലിയെ കൊല്ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
തുടര്ന്ന്...
കെഎം ഷാജി എംഎല്എക്കെതിരെ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്
കണ്ണൂര്: കെഎം ഷാജി എംഎല്എക്കെതിരായ വധഭീഷണി കേസില് കൂടുതല് തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ പിആര് മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലേക്ക് പോകുന്നത്. കേസില്...
നാവായിക്കുളത്ത് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെയും പിതാവിനെയും മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പിതാവിന്റെ മൃതദേഹം കണ്ടെത്തിയ കുളത്തില് നിന്നാണ് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. പിതാവ് സഫീര് മക്കളെ...
കോവിഡ് പ്രോട്ടോകോള് ലംഘനം; ഇന്ത്യന് ക്രിക്കറ്റ് താരങ്ങള് വിവാദത്തില്
മെല്ബണ്: കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന്റെ പേരില് ഇന്ത്യന് ക്രിക്കറ്റ് താരങ്ങള്ക്കെതിരെ അന്വേഷണം. രോഹിത് ശര്മ, ശുഭ്മാന് ഗില്, പൃഥ്വി ഷോ, നവ്ദീപ് സൈനി എന്നിവരാണ് കോവിഡ് ചട്ടങ്ങള് ലംഘിച്ചുകൊണ്ട് മെല്ബണിലെ റെസ്റ്റോറന്റില് സമയം...
എന്സിപി ഇടതുമുന്നണി വിടില്ല; മന്ത്രി എകെ ശശീന്ദ്രന്
കോഴിക്കോട്: ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്. എന്സിപി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള് നടക്കുന്നത് അടിസ്ഥാന രഹിതമായ ചര്ച്ചയാണെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണിയില് സീറ്റ് ചര്ച്ച നടന്നിട്ടില്ല,...








































